മി​ൽ​മ റി​ച്ച് മി​ൽ​ക്ക്, കോ​ക്ക​ന​ട്ട് കു​ക്കീ​സ്ഡ്രോ​പ്സ് വി​പ​ണി​യി​ലി​റ​ക്കി
Thursday, October 22, 2020 11:55 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റി​​​ച്ച് മി​​​ൽ​​​ക്ക്, കോ​​​ക്ക​​​ന​​​ട്ട് കു​​​ക്കീ​​​സ് ഡ്രോ​​​പ്സ് എ​​​ന്നീ പു​​​തി​​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ മി​​​ൽ​​​മ വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി. മ​​​സ്ക​​​റ്റ് ഹോ​​​ട്ട​​​ലി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ പോ​​​ഷ​​​ക സ​​​ന്പു​​​ഷ്ട​​​മാ​​​യ ഹോ​​​മോ​​​ജ​​​നൈ​​​സ്ഡ് സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡൈ​​​സ്ഡ് മി​​​ൽ​​​മ റി​​​ച്ച് പാ​​​ൽ മ​​​ന്ത്രി കെ. ​​​രാ​​​ജു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യ്ക്ക് ന​​​ൽ​​​കി വി​​​പ​​​ണ​​​നോ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു.സ്വാ​​​ദി​​​ഷ്ട​​​മാ​​​യ മി​​​ൽ​​​മ മി​​​ൽ​​​ക് കോ​​​ക്ക​​​ന​​​ട്ട് കു​​​ക്കീ​​​സ്, മി​​​ൽ​​​മ ഡ്രോ​​​പ്സ് എ​​​ന്നി​​​വ​​​യു​​​ടെ വി​​​പ​​​ണ​​​നോ​​​ദ്ഘാ​​​ട​​​നം പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല മ​​​ന്ത്രി കെ. ​​​രാ​​​ജു​​​വി​​​ന് ന​​​ൽ​​​കി നി​​​ർ​​​വ​​​ഹി​​​ച്ചു.


മി​​​ൽ​​​മ ബ്ലൂ​​​ബ​​​റി ഐ​​​സ്ക്രീ​​​മി​​​ന്‍റെ വി​​​പ​​​ണ​​​നോ​​​ദ്ഘാ​​​ട​​​നം കെ​​​ടി​​​ഡി​​​സി ചെ​​​യ​​​ർ​​​മാ​​​ൻ എം. ​​​വി​​​ജ​​​യ​​​കു​​​മാ​​​ർ നി​​​ർ​​​വ​​​ഹി​​​ച്ചു.തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മി​​​ൽ​​​മ ചെ​​​യ​​​ർ​​​മാ​​​ൻ ക​​​ല്ല​​​ട ര​​​മേ​​​ശ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. മി​​​ൽ​​​മ എം​​​ഡി പാ​​​ട്ടീ​​​ൽ സു​​​യോ​​​ഗ് സു​​​ഭാ​​​ഷ് റാ​​​വു , ക്ഷീ​​​ര​​​വി​​​ക​​​സ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ മി​​​നി ര​​​വീ​​​ന്ദ്ര​​​ദാ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ഡ​​​യ​​​റ​​​ക്ട​​​ർ അ​​​യ്യ​​​പ്പ​​​ൻ നാ​​​യ​​​ർ സ്വാ​​​ഗ​​​ത​​​വും ഡ​​​യ​​​റ​​​ക്ട​​​ർ ഗി​​​രീ​​​ഷ് കു​​​മാ​​​ർ ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.