മാ​രു​തി സു​സു​ക്കി അ​രീ​ന​യി​ൽ വാ​യ്പാ- എ​ക്സ്ചേ​ഞ്ച് മേ​ള
മാ​രു​തി സു​സു​ക്കി അ​രീ​ന​യി​ൽ  വാ​യ്പാ- എ​ക്സ്ചേ​ഞ്ച് മേ​ള
Wednesday, October 21, 2020 10:52 PM IST
കൊ​​ച്ചി: മാ​​രു​​തി സു​​സു​​ക്കി​​യു​​ടെ അ​​രീ​​ന ഷോ​​റൂ​​മു​​ക​​ളി​​ൽ വ്യാ​​ഴം, വെ​​ള്ളി ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി വാ​​യ്പാ, എ​​ക്സ്ചേ​​ഞ്ച് മേ​​ള സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു. മാ​​രു​​തി വാ​​ഹ​​നം സ്വ​​ന്ത​​മാ​​ക്കു​​ന്ന​​തി​​നു​​ള്ള മു​​ഴു​​വ​​ൻ പ​​ണ​​വും (നൂ​​റു ശ​​ത​​മാ​​നം ഓ​​ണ്‍ റോ​​ഡ് ഫ​​ണ്ടിം​ഗ്) വാ​​ഹ​​ന വാ​​യ്പ​​യാ​​യി ല​​ഭി​​യ്ക്കും. എ​​സ്ബി​​ഐ, എ​​ച്ച്ഡി​​എ​​ഫ്സി, ഐ​​സി​​ഐ​​സി​​ഐ, മ​​ഹീ​​ന്ദ്ര ഫി​​നാ​​ൻ​​സ്, ഫെ​​ഡ​​റ​​ൽ ബാ​​ങ്ക്, ബാ​​ങ്ക് ഒ​​ഫ് ബ​​റോ​​ഡ തു​​ട​​ങ്ങി​​യ പ്ര​​മു​​ഖ വാ​​യ്പാ വി​​ത​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളു​​മാ​​യി ചേ​​ർ​​ന്നാ​​ണ് വാ​​യ്പ ല​​ഭ്യ​​മാ​​ക്കു​​ന്ന​​ത്.

ഈ ​​ദി​​വ​​സ​​ങ്ങ​​ളി​​ൽ മാ​​രു​​തി വാ​​ഹ​​നം വാ​​ങ്ങു​​ന്ന​​വ​​ർ​​ക്ക് ക​​ണ്‍​സ്യൂ​​മ​​ർ, എ​​ക്സ്ചേ​​ഞ്ച്, കോ​​ർ​​പറേ​​റ്റ് തു​​ട​​ങ്ങി​​യ വി​​വി​​ധ ഓ​​ഫ​​റു​​ക​​ളി​​ലാ​​യി 52,000 രൂ​​പ​​വ​​രെ ആ​​നു​​കൂ​​ല്യ​​വും ല​​ഭി​​ക്കും. സ​​ർ​​ക്കാ​​ർ ജീ​​വ​​ന​​ക്കാ​​ർ​​ക്കും സ്വ​​കാ​​ര്യ മേ​​ഖ​​ല​​യി​​ലെ മാ​​സ ശ​​ന്പ​​ള​​ക്കാ​​ർ​​ക്കും സ്വ​​യം തൊ​​ഴി​​ൽ ചെ​​യ്യു​​ന്ന​​വ​​ർ​​ക്കും പ​​ലി​​ശ ഇ​​ള​​വും പ്രോ​​സ​​സി​​ങ് ഫീ​​സി​​ൽ 50 ശ​​ത​​മാ​​നം വ​​രെ ഇ​​ള​​വും അ​​ട​​ക്ക​​മു​​ള്ള പ്ര​​ത്യേ​​ക ഓ​​ഫ​​റു​​ക​​ളും പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്.​പ​​ഴ​​യ കാ​​ർ മാ​​റ്റി പു​​തി​​യ​​ത് വാ​​ങ്ങു​​ന്പോ​​ൾ ഉ​​ട​​ന​​ടിത​​ന്നെ മൂ​​ല്യനി​​ർ​​ണ​​യം ന​​ട​​ത്തി വി​​പ​​ണി​​യി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച വി​​ല ന​​ൽ​​കു​​മെ​​ന്നും മാ​​രു​​തി​​യു​​ടെ എ​​ല്ലാ മോ​​ഡ​​ലു​​ക​​ൾ​​ക്കും ഈ ​​ഓ​​ഫ​​റു​​ക​​ൾ ല​​ഭ്യ​​മാ​ണെ​ന്നും ക​​ന്പ​​നി അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.