ഉ​​​ത്സ​​​വസീ​​​സ​​​ണ്‍: കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്തേ​​​ക്ക് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ
ഉ​​​ത്സ​​​വസീ​​​സ​​​ണ്‍: കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്തേ​​​ക്ക് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ
Sunday, October 18, 2020 12:30 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​ത്സ​​​വസീ​​​സ​​​ണ്‍ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്തേ​​​ക്ക് ഏ​​​ഴ് സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​മെ​​​ന്ന് റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു. ട്രെ​​​യി​​​ൻ-​​​സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന തീ​​​യ​​​തി, പു​​​റ​​​പ്പെ​​​ടു​​​ന്ന സ​​​മ​​​യം എ​​​ന്നീ ക്ര​​​മ​​​ത്തി​​​ൽ ചു​​​വ​​​ടെ.

എ​​​റ​​​ണാ​​​കു​​​ളം-​​​ഹൗ​​​റ പ്ര​​​തി​​​വാ​​​ര സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് (02878)-20, 27, ന​​​വം​​​ബ​​​ർ മൂ​​​ന്ന്, 10, 17, 24, ഡി​​​സം​​​ബ​​​ർ ഒ​​​ന്ന് തീ​​​യ​​​തി​​​ക​​​ളി​​​ൽ പു​​​ല​​​ർ​​​ച്ചെ 12.20 ന് ​​​എ​​​റ​​​ണാ​​​കു​​​ള​​​ത്തുനി​​​ന്നും സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കും.
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ഷാ​​​ലി​​​മാ​​​ർ ദ്വൈ​​​വാ​​​ര സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് (02641)-22, 24, 29, 31, ന​​​വം​​​ബ​​​ർ അ​​​ഞ്ച്, ഏ​​​ഴ്, 12, 14, 19, 21, 26 തീ​​​യ​​​തി​​​ക​​​ളി​​​ൽ വൈ​​​കു​​​ന്നേ​​​രം 4.55 ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തുനി​​​ന്ന്.
നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ-​​​ചെ​​​ന്നൈ എ​​​ഗ‌്മോ​​​ർ സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് (06064)-26, 27, ന​​​വം​​​ബ​​​ർ ഒ​​​ന്ന്, 15, 16 തീ​​​യ​​​തി​​​ക​​​ളി​​​ൽ വൈ​​​കു​​​ന്നേ​​​രം 4.15 ന് ​​​നാ​​​ഗ​​​ർ​​​കോ​​​വി​​​ലിൽനി​​​ന്ന്.


ക​​​ന്യാ​​​കു​​​മാ​​​രി-​​​ഹൗ​​​റ പ്ര​​​തി​​​വാ​​​ര സ്പെ​​​ഷ​​​ൽ (02666)-24, 31, ന​​​വം​​​ബ​​​ർ ഏ​​​ഴ്, 14, 21, 28 തീ​​​യ​​​തി​​​ക​​​ളി​​​ൽ രാ​​​വി​​​ലെ എ​​​ട്ടി​​​ന് ക​​​ന്യാ​​​കു​​​മാ​​​രി​​​യി​​​ൽനി​​​ന്ന്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​സെ​​​ക്ക​​​ന്ത​​​രാ​​​ബാ​​​ദ് (07229)-22, ന​​​വം​​​ബ​​​ർ 30 തീ​​​യ​​​തി​​​ക​​​ളി​​​ൽ രാ​​​വി​​​ലെ ഏ​​​ഴി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തുനി​​​ന്ന്.

എ​​​റ​​​ണാ​​​കു​​​ളം-​​​ബ​​​രൗ​​​നി പ്ര​​​തി​​​വാ​​​ര സ്പെ​​​ഷ​​​ൽ (02522)-25, ന​​​വം​​​ബ​​​ർ ഒ​​​ന്ന്, എ​​​ട്ട്, 15, 22, 29 തീ​​​യ​​​തി​​​ക​​​ളി​​​ൽ രാ​​​വി​​​ലെ 10.15 ന് ​​​എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​നി​​​ൽനി​​​ന്ന്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ഗൊ​​​ര​​​ഖ്പുർ ദ്വൈ​​​വാ​​​ര എ​​​ക്സ്പ്ര​​​സ് (02512)- 27, 28, ന​​​വം​​​ബ​​​ർ, മൂ​​​ന്ന്, നാ​​​ല്, 10, 11, 17, 18, 24, 25, ഡി​​​സം​​​ബ​​​ർ ഒ​​​ന്ന്, ര​​​ണ്ട് തീ​​​യ​​​തി​​​ക​​​ളി​​​ൽ ഉ​​​ച്ച​​​യ്ക്കു 3.20നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു നി​​​ന്ന്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.