കാ​ർ​ലോ​ക് കാ​പ്പി​റ്റ​ലും മു​രാ​രി ലാ​ൽ ജ​ല​നും ജെ​റ്റ് എ​യ​ർ​വേ​സ് ഉ​ട​മ​ക​ൾ
Sunday, October 18, 2020 12:30 AM IST
മും​ബൈ: കാ​ർ​ലോ​ക് ക​ണ്‍​സോ​ർ​ഷ്യം അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യത്തി ന്മേൽ ക്രെ​ഡി​റ്റ​ർ​മാ​രു​ടെ ക​മ്മി​റ്റി(​സി​ഒ​സി)​യു​ടെ 97 ശ​ത​മാ​നം വോ​ട്ടു​ക​ളും സ്വ​ന്ത​മാ​ക്കി കാ​ർ​ലോ​ക് കാ​പ്പി​റ്റ​ലും മു​രാ​രി ലാ​ൽ ജ​ല​നും ലേ​ല ന​ട​പ​ടി​ക​ളി​ലൂ​ടെ ജെ​റ്റ് എ​യ​ർ​വേ​സ് സ്വ​ന്ത​മാ​ക്കി. ക​ട​ബാ​ധ്യ​ത​മൂ​ലം ഏ​പ്രി​ൽ 2019ൽ ​ജെ​റ്റ് എ​യ​ർ​വേ​സ് സ​ർ​വീ​സ് നി​ർ​ത്ത​ലാ​ക്കി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.