കി​യ സെ​ൽ​ടോ​സ് ആ​നി​വേ​ഴ്സ​റി എ​ഡി​ഷ​ൻ ഇ​റ​ങ്ങി
കി​യ സെ​ൽ​ടോ​സ് ആ​നി​വേ​ഴ്സ​റി എ​ഡി​ഷ​ൻ ഇ​റ​ങ്ങി
Sunday, October 18, 2020 12:30 AM IST
മും​​​ബൈ: കി​​​യ സെ​​​ൽ​​​ടോ​​​ണ്‍ ആ​​​നി​​​വേ​​​ഴ്സ​​​റി എ​​​ഡി​​​ഷ​​​ൻ വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി. എ​​​ച്ച്ടി​​​എം ട്രിം ​​​ലൈ​​​നി​​​ലാ​​​ണ് പു​​​തി​​​യ എ​​​ഡി​​​ഷ​​​ൻ കി​​​യ മോ​​​ട്ടേ​​​ഴ്സ് ഇ​​​ന്ത്യ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​ത്.

സ്മാ​​​ർ​​​ട്ട് സ്ട്രീം ​​​പെ​​​ട്രോ​​​ൾ 1.5 ആ​​​നി​​​വേ​​​ഴ്സ​​​റി എ​​​ഡി​​​ഷ​​​ൻ 6 എം​​​ടി​​​ക്കു 13.75 ല​​​ക്ഷം രൂ​​​പ​​​യാ​​​ണു വി​​​ല. ഐ​​​വി​​ടി 14,75,000 ​രൂ​​​പ, ഡീ​​​സ​​​ൽ 1.5 സി ​​​ആ​​​ർ​​​ഡി​​​ഐ വി​​​ജി​​​റ്റി ആ​​​നി​​​വേ​​​ഴ്സ​​​റി എ​​​ഡി​​​ഷ​​​ൻ 6 എം​​​ടി​​​ക്ക് 14.85 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ്.

ട​​​സ്ക് ഷേ​​​പ് സ്കി​​​ഡ് പ്ലേ​​​റ്റ്, സി​​​ൽ​​​വ​​​ർ ഡി​​​ഫ്യൂ​​​സ​​​ർ ഫി​​​ൻ, ടാ​​​ഗ​​​റി​​​ൻ ഫോ​​​ഗ് ലാം​​​പ് ബെ​​​യ്സെ​​​ൽ​​​സ, 17 ഇ​​​ഞ്ച് റേ​​​വ​​​ൻ ബ്ലാ​​​ക്ക് അ​​​ലോ​​​യ് വീ​​​ൽ, ടാ​​​ഗ​​​റി​​​ൻ സെ​​​ന്‍റ​​​ർ കാ​​​പ്, ബ്ലാ​​​ക്ക് വ​​​ണ്‍ ടോ​​​ണ്‍ ഇ​​​ന്‍റീ​​​രി​​​യ​​​ർ, റേ​​​വ​​​ണ്‍ ബ്ലാ​​​ക്ക് ലെ​​​ത​​​ർ സീ​​​റ്റ്, ഹ​​​ണി കോം​​​പ് പാ​​​റ്റേ​​​ണ്‍ എ​​​ന്നി​​​വ​​​യാ​​​ണ് ആ​​​നി​​​വേ​​​ഴ്സ​​​റി എ​​​ഡി​​​ഷ​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ൾ. മാ​​​നു​​​വ​​​ൽ ട്രാ​​​ൻ​​​സ്മി​​​ഷ​​​നു റി​​​മോ​​​ട്ട് എ​​​ൻ​​​ജി​​​ൻ സ്റ്റാ​​​ർ​​​ട്ട് സം​​​വി​​​ധാ​​​ന​​​മു​​​ണ്ട്. നീ​​​ളം 60 എം​​​എം വ​​​ർ​​​ധി​​​പ്പി​​​ച്ചു. നാ​​​ല് എ​​​ക്സ്റ്റീ​​​രി​​​യ​​​ർ നി​​​റ​​​ങ്ങ​​​ളി​​​ൽ വാ​​​ഹ​​​നം ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.