ഹീ​റോ പ്ല​ഷ​ര്‍ പ്ല​സ് പ്ലാ​റ്റി​നം വിപണിയിൽ
ഹീ​റോ പ്ല​ഷ​ര്‍ പ്ല​സ് പ്ലാ​റ്റി​നം വിപണിയിൽ
Sunday, October 18, 2020 12:30 AM IST
കൊ​​​ച്ചി: സ്‌​​​കൂ​​​ട്ട​​​ര്‍ നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ ഹീ​​​റോ മോ​​​ട്ടോ​​​കോ​​​ര്‍​പ്പ് പു​​​തി​​​യ പ്ല​​​ഷ​​​ര്‍ പ്ല​​​സ് പ്ലാ​​​റ്റി​​​നം വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി.​ ജ​​​ന​​​പ്രി​​​യ ബ്രാ​​​ന്‍​ഡാ​​​യ പ്ല​​​ഷ​​​റി​​​ന്‍റെ ആ​​​ക​​​ര്‍​ഷ​​​ക​​​ത്വ​​​ത്തി​​​ന് മാ​​​റ്റു​​​കൂ​​​ട്ടു​​​ക​​​യാ​​​ണ് പ്ല​​​ഷ​​​ര്‍​പ്ല​​​സ് പ്ലാ​​​റ്റി​​​നം. 60,950 രൂ​​​പ വി​​​ല​​​യി​​​ല്‍ രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള ഹീ​​​റോ മോ​​​ട്ടോ​​​കോ​​​ര്‍​പ്പ് ഡീ​​​ല​​​ര്‍​ഷി​​​പ്പു​​​ക​​​ളി​​​ലു​​​ട​​​നീ​​​ളം പു​​​തി​​​യ സ്‌​​​കൂ​​​ട്ട​​​ര്‍ ല​​​ഭ്യ​​​മാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.