സ്വ​ര്‍​ണ​വി​ല വീ​ണ്ടും കൂടി
സ്വ​ര്‍​ണ​വി​ല  വീ​ണ്ടും കൂടി
Sunday, October 11, 2020 12:25 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല വീ​​​ണ്ടും വ​​​ര്‍​ധി​​​ച്ചു. ഗ്രാ​​​മി​​​ന് 30 രൂ​​​പ​​​യും പ​​​വ​​​ന് 240 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ ഉ​​​യ​​​ര്‍​ന്ന​​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 4,725 രൂ​​​പ​​​യും പ​​​വ​​​ന് 37,800 രൂ​​​പ​​​യു​​​മാ​​​യി. തു​​​ട​​​ര്‍​ച്ച​​​യാ​​​യ ര​​​ണ്ടാം ദി​​​വ​​​സ​​​മാ​​​ണു വി​​​ല​​വ​​​ര്‍​ധ​​ന.


ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഗ്രാ​​​മി​​​ന് 45 രൂ​​​പ​​​യും പ​​​വ​​​ന് 360 രൂ​​​പ​​​യും വ​​​ര്‍​ധി​​​ച്ചി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റ് ഏ​​​ഴി​​​ന് ഗ്രാ​​​മി​​​ന് 5,250 രൂ​​​പ​​​യും പ​​​വ​​​ന് 42,000 രൂ​​​പ​​​യും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​ണ് ഇ​​​തു​​​വ​​​രെ​​​യു​​​ള്ള റി​​​ക്കാ​​​ര്‍​ഡ് വി​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.