കാ​ത​ൽ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ 8.5% ത​ള​ർ​ച്ച
കാ​ത​ൽ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ  8.5% ത​ള​ർ​ച്ച
Wednesday, September 30, 2020 11:34 PM IST
മും​​​​ബൈ: തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ആ​​​​റാം മാ​​​​സ​​​​ത്തി​​​​ലും രാ​​​​ജ്യ​​​​ത്തെ കാ​​​​ത​​​​ൽ​​​​മേ​​​​ഖ​​​​ലാ വ്യ​​​​വ​​​​സാ​​​​യി​​​​ക ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ൽ ഇ​​​​ടി​​​​വ്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഓ​​​​ഗ​​​​സ്റ്റി​​​​നെ അ​​​​പേ​​​​ക്ഷി​​​​ച്ച് ഇ​​​​ക്കു​​​​റി ഓ​​​​ഗ​​​​സ്റ്റി​​​​ൽ കാ​​​​ത​​​​ൽ മേ​​​​ഖ​​​​ല വ്യ​​​​വ​​​​സാ​​​​യ ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ൽ 8.5 ശ​​​​ത​​​​മാ​​​​നം ത​​​​ള​​​​ർ​​​​ച്ച​​​​യാ​​​​ണ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.​​​​

ജൂ​​​​ലൈ​​​​യി​​​​ൽ 8 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു വ്യാ​​​​വ​​​​സാ​​​​യി​​ക ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ലെ ഇ​​​​ടി​​​​വ്. വ്യ​​​​വ​​​​സാ​​​​യ ഉ​​​​ത്പാ​​​​ദ​​​​ന സൂ​​​​ചി​​​​ക​​​​യു​​​​ടെ (ഐ​​​ഐ​​​പി)40 ശ​​​​ത​​​​മാ​​​​നം വ​​​​രു​​​​ന്ന കാ​​​​ത​​​​ൽ മേ​​​​ഖ​​​​ലാ വ്യ​​​​വ​​​​സാ​​​​യ മേ​​​​ഖ​​​​ല​​​​യി​​​​ൽ ക​​​​ൽ​​​​ക്ക​​​​രി, ക്രൂ​​​​ഡ് ഓ​​​​യി​​​​ൽ, പ്ര​​​​കൃ​​​​തി വാ​​​​ത​​​​കം, റി​​​​ഫൈ​​​​ന​​​​റി ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ, രാ​​​​സ​​​​വ​​​​ളം, സ്റ്റീ​​​​ൽ, സി​​​​മ​​​​ന്‍റ്, വൈ​​​​ദ്യു​​​​തി എ​​​​ന്നി​​​​വ​​​​യാ​​​​ണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.