സി​ൽ​വ​ർ​ലേ​ക്കി​ന്‍റെ 7500 കോ​ടി ല​ഭി​ച്ചു; റി​ല​യ​ൻ​സ്
Sunday, September 27, 2020 12:16 AM IST
മും​ബൈ: അ​മേ​രി​ക്ക​ൻ ക​ന്പ​നി സി​ൽ​വ​ർ​ലേ​ക്ക് 7500 കോ​ടി മു​ട​ക്കി റി​ല​യ​ൻ​സ് റീ​ട്ടെ​യ്ൽ വെ​ഞ്ചേ​ഴ്സ് ലി​മി​റ്റ​ഡി​ന്‍റെ (​ആ​ർ​ആ​ർ​വി​എ​ൽ) 1.75 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ സ്വ​ന്ത​മാ​ക്കി​യ​താ​യി റി​ല​യ​ൻ​സ്.

ആ​ർ​ആ​ർ​വി​എ​ലിന് 4.21 ല​ക്ഷം കോ​ടി രൂ​പ വി​പ​ണി​മൂ​ല്യം​ ക​ണ​ക്കാ​ക്കി​യാ​ണ് ഓ​ഹ​രി​വി​ല നി​ശ്ച​യി​ച്ച​ത്.​ സി​ൽ​വ​ർ​ലേ​ക്ക് നി​ക്ഷേ​പം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച വി​വ​രം ഈ​ മാ​സം ഒൻപതിനാ​ണ് റി​ല​ൻ​സ് ചെ​യ​ർ​മാ​ൻ മു​കേ​ഷ് അം​ബാ​നി പ്ര​ഖ്യാ​പി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.