ജാ​ക്മാ​യെ പി​ന്ത​ള്ളി ഷോം​ഗ് ഷാ​ൻ​ഷാ​ൻ
ജാ​ക്മാ​യെ പി​ന്ത​ള്ളി ഷോം​ഗ് ഷാ​ൻ​ഷാ​ൻ
Thursday, September 24, 2020 10:37 PM IST
ബെ​യ്ജിം​ഗ്: ചൈ​നീ​സ് സ​ന്പ​ന്ന​രി​ലെ ഒ​ന്നാം സ്ഥാ​ന​ത്തി​ന് പു​തി​യ അ​വ​കാ​ശി. ആ​ലി​ബാ​ബ അ​ധി​പ​ൻ ജാ​ക്മ​യെ പി​ന്ത​ള്ളി, കു​ടി​വെ​ള്ള- വാ​ക്സി​ൻ വ്യ​വ​സാ​യി ഷോം​ഗ് ഷാ​ൻഷാ​ൻ ആ​ണ് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. ആ​മ​സോ​ണ്‍, ടെ​സ്‌ല ​തു​ട​ങ്ങി​യ ക​ന്പ​നി​ക​ൾ​ക്ക് വ​ലി​യ ന​ഷ്ടം നേ​രി​ട്ട ക​ഴി​ഞ്ഞ​ദി​വ​സം, ഷോം​ഗ് ഷാ​ൻ​ഷാ​നി​ന്‍റെ ക​ന്പ​നി​ക​ളു​ടെ ഓ​ഹ​രി​വി​ല കു​ത്ത​നെ ഉ​യ​ർ​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തെ ചൈ​ന​യി​ലെ ഏ​റ്റ​വു​മ​ധി​കം സ​ന്പ​ത്തു​ള്ള വ്യ​ക്തി​യാ​ക്കി​യ​ത്.

ബ്ലും​ബെ​ർ​ഗ് ബി​ല്യ​ണേ​ഴ്സ് സൂ​ചി​ക പ്ര​കാ​രം 5870 കോ​ടി ഡോ​ള​റാ​ണ് നി​ല​വി​ൽ ഷാ​ൻ ഷാ​നി​ന്‍റെ സ​ന്പ​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.