വിഐടി ആന്ധ്ര യൂണിവേഴ്സിറ്റിയിൽ ലോ സ്കൂളും
വിഐടി ആന്ധ്ര യൂണിവേഴ്സിറ്റിയിൽ ലോ സ്കൂളും
Monday, September 21, 2020 12:10 AM IST
അ​മ​രാ​വ​തി: വെ​ല്ലൂ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി ആ​ന്ധ്ര​പ്ര​ദേ​ശ് യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സി​ൽ സ്കൂ​ൾ ഓ​ഫ് ലോ ​ആ​രം​ഭി​ച്ചു. ലോ ​സ്കൂ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം വെ​ർ​ച്വ​ൽ മീ​റ്റിം​ഗി​ലൂ​ടെ ആ​ന്ധ്ര​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ജി​തേ​ന്ദ്ര കു​മാ​ർ മ​ഹേ​ശ്വ​രി നി​ർ​വ​ഹി​ച്ചു.

ജ​സ്റ്റീ​സ് സി. ​പ്ര​വീ​ൺ കു​മാ​ർ, ജ​സ്റ്റീ​സ് ടി. ​ര​ജ​നി എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കാ​ളി​ക​ളാ​യി. വി​ഐ​ടി -എ​പി യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​ഡി. സു​ധാ​ക​ർ, വി​ഐ​ടി യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ജി.​വി. ശെ​ൽ​വം, ഡോ. ​സി.​എ​ൽ.​വി. ശി​വ​കു​മാ​ർ തു​ട​ങ്ങി​യ​വ​രും ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.