ഓ​ഹ​രി​ വി​പ​ണി​യി​ല്‍ ത​ള​ര്‍ച്ച
ഓ​ഹ​രി​ വി​പ​ണി​യി​ല്‍ ത​ള​ര്‍ച്ച
Thursday, September 17, 2020 11:41 PM IST
മും​ബൈ: ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​ഹി​ര​വി​ല​യി​ടി​വി​നേ​ത്തു​ട​ര്‍ന്ന് വി​പ​ണി​യി​ല്‍ ത​ള​ര്‍ച്ച. സെ​ന്‍സെ​ക്‌​സ് 323 പോ​യിന്‍റ് താ​ണ് 38,979.85ലും ​എ​ന്‍എ​സ്ഇ 88.45 പോ​യി​ന്റ് ന​ഷ്ട​ത്തി​ല്‍ 11,516.10 ലു​മാ​ണ് ക്ലോ​സ് ചെ​യ്ത​ത്. ബ​ജാ​ജ് ഫി​ന്‍സ​ര്‍വ്, പ​വ​ര്‍ഗ്രി​ഡ്, എ​ല്‍ ആ​ന്‍ഡ് ടി, ​ഐ​സി ഐ​സി ഐ ​ബാ​ങ്ക്, ടി​സി​എ​സ്, കൊ​ട്ട​ക് മ​ഹീ​ന്ദ്ര ബാ​ങ്ക്, ടാ​റ്റാ സ്റ്റീ​ല്‍, തു​ട​ങ്ങി​യ ക​മ്പ​നി​ക​ളാ​ണ് സെ​ന്‍സെ​ക്‌​സ് നി​ര​യി​ല്‍ പ്ര​ധാ​ന​മാ​യും ന​ഷ്ടം നേ​രി​ട്ട​ത്.


2023വ​രെ പ​ലി​ശ നി​ര​ക്ക് പൂ​ജ്യ​ത്തോ​ട​ടു​ത്ത് ത​ന്നെ​യാ​യി​രി​ക്കു​മെ​ന്ന യു​എ​സ് ഫെ​ഡ​റ​ല്‍ റി​സ​ര്‍വി​ന്റെ സൂ​ച​ന​യെ​ത്തു​ട​ര്‍ന്ന് ആ​ഗോ​ള ഓ​ഹ​രി​വി​പ​ണി​ക​ളി​ലു​ണ്ടാ​യ ത​ള​ര്‍ച്ച​യാ​ണ് ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ലും നി​ഴ​ലി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.