തൊ​ഴി​ല്‍ ന​ഷ്ടം 66 ല​ക്ഷം
Thursday, September 17, 2020 11:41 PM IST
മും​ബൈ: മേ​യ് മു​ത​ല്‍ ഓ​ഗ​സ്റ്റ് വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ രാ​ജ്യ​ത്തെ പ്ര​ഫ​ഷ​ണ​ല്‍ രം​ഗ​ത്ത് 66 ല​ക്ഷം തൊ​ഴി​ല്‍ ന​ഷ്ട​മു​ണ്ടാ​യ​താ​യി റി​പ്പോ​ര്‍ട്ട്.

എ​ന്‍ജി​നി​യ​ര്‍മാ​രും അ​ധ്യാ​പ​ക​രും ഡോ​ക്ട​ര്‍മാ​രും ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ട​വ​രി​ല്‍ ഉ​ള്‍പ്പെ​ടു​ന്നു. സെ​ന്റ​ര്‍ ഫോ​ര്‍ മോ​നി​ട്ട​റിം​ഗ് ഇ​ന്ത്യ​ന്‍ ഇ​ക്കോ​ണ​മി(​സി​എം ഐ​ഇ) ആ​ണ് ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍ട്ട് പു​റ​ത്തു​വി​ട്ട​ത്. 2019ല്‍ ​പ്ര​ഫ​ണ​ല്‍ രം​ഗ​ത്ത് മേ​യ്-​ഓ​ഗ​സ്റ്റ് കാ​ല​യ​ള​വി​ല്‍ 1.88 കോ​ടി ആ​ളു​ക​ള്‍ ജോ​ലി ചെ​യ്തി​രു​ന്ന സ്ഥാ​ന​ത്ത് ഈ ​വ​ര്‍ഷം ഇ​തേ കാ​ല​യ​ള​വി​ല്‍ 1.22 കോ​ടി ആ​ളു​ക​ള്‍ക്ക് മാ​ത്ര​മാ​ണ് ജോ​ലി​യു​ണ്ടാ​യി​രു​ന്ന​ത്. 2016 നു​ശേ​ഷം രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ര തൊ​ഴി​ല്‍ ന​ഷ്ട​മു​ണ്ടാ​കു​ന്ന​ത്. ഏ​പ്രി​ലി​ല്‍ 12.1 കോ​ടി ആ​ളു​ക​ള്‍ക്ക് രാ​ജ്യ​ത്ത് തൊ​ഴി​ല്‍ ന​ഷ്ട​മായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.