ഇ​ട​മ​ല​ക്കു​ടിക്കു മി​ല്‍​മ​യു​ടെ കൈ​ത്താ​ങ്ങ്
ഇ​ട​മ​ല​ക്കു​ടിക്കു  മി​ല്‍​മ​യു​ടെ കൈ​ത്താ​ങ്ങ്
Wednesday, September 16, 2020 10:43 PM IST
കൊ​​​ച്ചി: മി​​​ല്‍​മ എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ലാ സ​​​ഹ​​​ക​​​ര​​​ണ ക്ഷീ​​​രോ​​​ത്പാ​​​ദ​​​ക യൂ​​​ണി​​​യ​​​ന്‍, ഇ​​​ട​​​മ​​​ല​​​ക്കു​​​ടി പ​​​ട്ടി​​​ക​​​വ​​​ര്‍​ഗ ആ​​​ദി​​​വാ​​​സി കോ​​​ള​​​നി​​​യി​​​ല്‍ പ​​​ഠ​​​നോ​​​പാ​​​ധി​​​ക​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്തു. മാ​​​ര്‍​ത്തോ​​​മാ റി​​​ട്രീ​​​റ്റ് ഹോ​​​മി​​​ല്‍ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ന്‍​സി​​​ലൂ​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ച്ചു.


മി​​​ല്‍​മ എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ജോ​​​ണ്‍ തെ​​​രു​​​വ​​​ത്ത് അ​​​ധ്യ​​​ക്ഷ​​നാ​​യി​​രു​​ന്നു. ഡീ​​​ന്‍ കു​​​ര്യാ​​​ക്കോ​​​സ് എം​​​പി വി​​​ത​​​ര​​​ണോ​​​ദ്ഘാ​​​ട​​​നം വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ന്‍​സി​​​ലൂ​​​ടെ നി​​​ര്‍​വ​​​ഹി​​​ച്ചു.​ എ​​​സ്. രാ​​​ജേ​​​ന്ദ്ര​​​ന്‍ എം​​​എ​​​ല്‍​എ ഡി​​​ഷ് വി​​​ത​​​ര​​​ണോ​​​ദ്​​​ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.