സ്വ​ര്‍​ണ​വി​ല വീ​ണ്ടും കൂ​ടി
സ്വ​ര്‍​ണ​വി​ല വീ​ണ്ടും കൂ​ടി
Monday, September 14, 2020 11:35 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല വീ​​​ണ്ടും വ​​​ര്‍​ധി​​​ച്ചു. ഇ​​​ന്ന​​​ലെ ഗ്രാ​​​മി​​​ന് 15 രൂ​​​പ​​​യു​​​ടെ​​​യും പ​​​വ​​​ന് 120 രൂ​​​പ​​​യു​​​ടെ​​​യും വ​​​ര്‍​ധ​​​ന​ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണം ഗ്രാ​​​മി​​​ന് 4,740 രൂ​​​പ​​​യും പ​​​വ​​​ന് 37,920 രൂ​​​പ​​​യു​​​മാ​​​യി. ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച ഗ്രാ​​​മി​​​ന് 15 രൂ​​​പ​​​യും പ​​​വ​​​ന് 120 രൂ​​​പ​​​യും കു​​​റ​​​ഞ്ഞ് പ​​​വ​​​ന് 37,800 രൂ​​​പ​​​യും ഗ്രാ​​​മി​​​ന് 4,725 രൂ​​​പ​​​യു​​​മെ​​​ന്ന നി​​​ര​​​ക്കി​​​ല്‍ തു​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. ശ​​​നി​​​യാ​​​ഴ്ച സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ മാ​​​റ്റ​​​മു​​​ണ്ടാ​​​യി​​​ല്ല. നാ​​​ല് വ്യാ​​​പാ​​​ര​​ദി​​​ന​​​ങ്ങ​​​ളി​​​ല്‍ വ​​​ര്‍​ധ​​​ന രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു വെ​​​ള്ളി​​​യാ​​​ഴ്ച നേ​​​രി​​​യ കു​​​റ​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​തി​​​നു​​ശേ​​​ഷ​​​മാ​​​ണ് ഇ​​​ന്ന​​​ലെ വീ​​​ണ്ടും വി​​​ല ഉ​​​യ​​​ര്‍​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.