രാജേഷ് ഖുള്ളർ ലോകബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ
Monday, September 14, 2020 11:35 PM IST
ന്യൂ​​ഡ​​ൽ​​ഹി: മു​​തി​​ർ​​ന്ന ഐ​​എ​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ രാ​​ജേ​​ഷ് ഖു​​ള്ള​​റെ ലോ​​ക ബാ​​ങ്ക് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​റാ​​യി നി​​യ​​മി​​ച്ചു. 1988 ബാ​​ച്ച് ഹ​​രി​​യാ​​ന കേ​​ഡ​​ർ ഐ​​എ​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യ ഖു​​ള്ള​​ർ ഹ​​രി​​യാ​​ന മു​​ഖ്യ​​മ​​ന്ത്രി മ​​നോ​​ഹ​​ർ​​ലാ​​ൽ ഖ​​ട്ട​​റി​​ന്‍റെ പ്രി​​ൻ​​സി​​പ്പ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യി​​രു​​ന്നു. കേ​​ന്ദ്ര ധ​​ന​​മ​​ന്ത്രാ​​ല​​യ​​ത്തി​​ൽ ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി​​യാ​​യി ഇ​​ദ്ദേ​​ഹം പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്. ഏ​​ഷ്യ​​ൻ ഡെ​​വ​​ല​​പ്മെ​​ന്‍റ് ബാ​​ങ്ക് (​​എ​​ഡി​​ബി) എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​റാ​​യി സ​​മീ​​ർ​​കു​​മാ​​റി​​നെ നി​​യ​​മി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.