ഐ​സി​ഐ​സി​ഐ പ്രു​ഡ​ൻ​ഷ്യ​ൽ ലൈ​ഫും എ​ൻ​എ​സ്ഡി​എ​ൽ പേ​മെ​ന്‍റ് ബാ​ങ്കും ക​രാ​റി​ൽ
Monday, September 14, 2020 11:35 PM IST
മും​​​ബൈ: ഐ​​​സി​​​ഐ​​​സി​​​ഐ പ്രു​​​ഡ​​​ൻ​​​ഷ്യ​​​ൽ ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സും എ​​​ൻ​​​എ​​​സ്ഡി​​​എ​​​ൽ പേ​​​മെ​​​ന്‍റ് ബാ​​​ങ്കു​​​മാ​​​യി ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പി​​​ട്ടു. ഡി​​​ജി​​​റ്റ​​​ൽ പ്ലാ​​​റ്റ്ഫോം വ​​​ഴി ക​​​ട​​​ലാ​​​സ് ര​​​ഹി​​​ത​​​വും സു​​​ര​​​ക്ഷി​​​ത​​​വു​​​മാ​​​യ ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ പേ​​​യ്മെ​​​ന്‍റ്സ് ബാ​​​ങ്ക് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു ല​​​ഭ്യ​​​മാ​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.