കാ​ളാ​ഞ്ചി​യു​ടെ വി​ത്തു​ത്പാ​ദ​ന​ത്തി​ന് സ​ഹാ​യവുമായി സിബ
Sunday, September 13, 2020 11:59 PM IST
കൊ​​​ച്ചി: മ​​​ത്സ്യ​​​കൃ​​​ഷി​​​യി​​​ല്‍ പു​​​ത്ത​​​നു​​​ണ​​​ര്‍​വി​​നു വ​​​ഴി​​​യൊ​​​രു​​​ക്കു​​​ന്ന സ്റ്റാ​​​ര്‍​ട്ട​​​പ്പ് സം​​​രം​​​ഭ​​​വു​​​മാ​​​യി ഫി​​​ഷ​​​റീ​​​സ് ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ള്‍. ക​​​ര്‍​ണാ​​​ട​​​ക സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ മൂ​​​ന്നു ഫി​​​ഷ​​​റീ​​​സ് ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ളാ​​​ണ് സ്റ്റാ​​​ര്‍​ട്ട​​​പ്പി​​​നു പി​​​ന്നി​​​ല്‍. വ്യാ​​​പ​​​ക​​​മാ​​​യി കൃ​​​ഷി ചെ​​​യ്യു​​​ന്ന​​​തും മി​​​ക​​​ച്ച വി​​​പ​​​ണ​​​ന മൂ​​​ല്യ​​​മു​​​ള്ള​​​തു​​​മാ​​​യ കാ​​​ളാ​​​ഞ്ചി​​​യു​​​ടെ വി​​​ത്തു​​​ത്​​​പാ​​​ദ​​​ന​​​ത്തി​​​ന് കേ​​​ന്ദ്ര ഓ​​​രു​​​ജ​​​ല​ കൃ​​​ഷി ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​ന​(​​സി​​​ബ)​​ത്തി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് ഈ ​​സം​​​രം​​​ഭം. സ്റ്റാ​​​ര്‍​ട്ട​​​പ്പ് രൂ​​​പ​​​ത്തി​​​ല്‍ സ്വ​​​കാ​​​ര്യ​​​മേ​​​ഖ​​​ല​​​യി​​​ല്‍ രാ​​​ജ്യ​​​ത്ത് ആ​​​ദ്യ​​​മാ​​​യാ​​​ണ് കാ​​​ളാ​​​ഞ്ചി​​​യു​​​ടെ ഹാ​​​ച്ച​​​റി വ​​​രു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.