ഹോ​ണ്ട​യു​ടെ 4 സ്ട്രോ​ക്ക് ബാ​ക്ക് ബ്ര​ഷ് ക​ട്ട​ര്‍
ഹോ​ണ്ട​യു​ടെ 4 സ്ട്രോ​ക്ക് ബാ​ക്ക് ബ്ര​ഷ് ക​ട്ട​ര്‍
Sunday, September 13, 2020 12:09 AM IST
കൊ​​​ച്ചി:​ ഹോ​​​ണ്ട ഇ​​​ന്ത്യ പ​​​വ​​​ര്‍ പ്രോ​​​ഡ​​​ക്ട്സി​​​ന്‍റെ പു​​​തി​​​യ 1.3 എ​​​ച്ച്പി ക​​​രു​​​ത്തു​​​ള്ള 4 സ്ട്രോ​​​ക്ക് ബാ​​​ക്ക്പാ​​​ക്ക് ബ്ര​​​ഷ് ക​​​ട്ട​​​ര്‍ വി​​​പ​​​ണി​​​യി​​​ല്‍.​ ര​​​ണ്ട് ടീ​​​ത്ത് ബാ​​​ര്‍ ബ്ലേ​​​ഡി​​​ന്‍റെ എ​​​ല്‍2​​​എ​​​സ്ടി, മൂ​​​ന്ന് ടീ​​​ത്ത് ബ്ലേ​​​ഡി​​​ന്‍റെ എ​​​ല്‍​ഇ​​​ഡി​​​ടി എ​​​ന്നി​​​ങ്ങ​​​നെ ര​​​ണ്ട് വേ​​​രി​​​യ​​​ന്‍റു​​​ക​​​ളാ​​​ണ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.​ ക​​​ള​​​ക​​​ള്‍ ന​​​ശി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും വി​​​ള​​​വെ​​​ടു​​​പ്പി​​​നും കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളും വ​​​ഴി​​​യ​​​രു​​​കു​​​ക​​​ളും വൃ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​നു​​മാ​​യി കു​​​ന്നു​​​ക​​​ളി​​​ലും ചെ​​​രി​​​ഞ്ഞ പ്ര​​​ത​​​ല​​​ങ്ങ​​​ളി​​​ലും പു​​​തി​​​യ യ​​​ന്ത്രം ഉ​​​പ​​​യോ​​​ഗി​​​ക്കാ​​മെ​​ന്നു സെ​​​യി​​​ല്‍​സ് ആ​​​ന്‍​ഡ് മാ​​​ര്‍​ക്ക​​​റ്റിം​​​ഗ് സീ​​​നി​​​യ​​​ര്‍ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് വി​​​ജ​​​യ് ഉ​​​പ്രേ​​​തി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.