കെ​എ​ല്‍​എം ആ​ക്‌​സി​വ ഫി​ന്‍​വെ​സ്റ്റ് വി​ദ്യാ​ജ്യോ​തി പ​ദ്ധ​തി​ക്ക് തു​ട​ക്കം
Sunday, September 13, 2020 12:09 AM IST
കൊ​​​ച്ചി: കെ​​​എ​​​ല്‍​എം ആ​​​ക്‌​​​സി​​​വ ഫി​​​ന്‍​വെ​​​സ്റ്റ് വി​​​ദ്യാ​​​ഭ്യാ​​​സ സ​​​ഹാ​​​യ വി​​​ദ്യാ​​​ജ്യോ​​​തി പ​​​ദ്ധ​​​തി​​​ക്ക് തു​​​ട​​​ക്കം കു​​​റി​​​ച്ചു. ഉ​​​ദ്ഘാ​​​ട​​​നം കെ​​​എ​​​ല്‍​എം ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍​മാ​​​ന്‍ ഷി​​​ബു തെ​​​ക്കും​​​പു​​​റം നി​​​ര്‍​വ​​​ഹി​​​ച്ചു. വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് പ​​​ലി​​​ശ ര​​​ഹി​​​ത വാ​​​യ്പ, സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്, ക​​​രി​​​യ​​​ര്‍ ഗൈ​​​ഡ​​​ന്‍​സ് ക്ലാ​​​സു​​​ക​​​ള്‍, മോ​​​ട്ടി​​​വേ​​​ഷ​​​ണ​​​ല്‍ ക്ലാ​​​സു​​​ക​​​ള്‍ എ​​​ന്നി​​​വ ന​​​ല്‍​കു​​​ന്ന​​​താ​​​ണ് പ​​​ദ്ധ​​​തി. 300 ശാ​​​ഖ​​​ക​​​ളി​​​ലു​​​ടെ 5000 കു​​​ട്ടി​​​ക​​​ള്‍​ക്ക് പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ക്കും. ആ​​​ദ്യ​ ഘ​​​ട്ട​​​ത്തി​​​ല്‍ 500 കു​​​ട്ടി​​​ക​​​ള്‍​ക്ക് ടി​​​വി, സ്മാ​​​ര്‍​ട്ട് ഫോ​​​ണ്‍, ടാ​​​ബ്‌​​ലെ​​​റ്റു​​​ക​​​ള്‍, ലാ​​​പ്‌​​​ടോ​​​പ്പ് എ​​​ന്നി​​​വ വി​​​ത​​​ര​​​ണം ചെ​​​യ്തു. ബി​​​ജി ഷി​​​ബു അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച ച​​​ട​​​ങ്ങി​​​ല്‍ ജോ​​​ര്‍​ജ് കു​​​ര്യ​​​യ്പ്പ്, സി.​​​കെ. സ​​​ത്യ​​​ന്‍, പി. ​​​പ്ര​​​കാ​​​ശ് എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.