മൂ​ഡി​സും തി​രു​ത്തി
മൂ​ഡി​സും തി​രു​ത്തി
Friday, September 11, 2020 11:58 PM IST
മും​​​​ബൈ: ന​​​​ട​​​​പ്പു ധ​​​​ന​​​​കാ​​​​ര്യ വ​​​​ർ​​​​ഷ​​​​ത്തെ(2020-21) പ്ര​​​​തീ​​​​ക്ഷി​​​​ത ജി​​​​ഡി​​​​പി ഇ​​​​ടി​​​​വ് തി​​​​രു​​​​ത്തി ആ​​​​ഗോ​​​​ള നി​​​​ക്ഷേ​​​​പ സേ​​​​വ​​​​ന​​​​ക​​​​ന്പ​​​​നി​​​​യാ​​​​യ മൂ​​​​ഡി​​​​സും. ഇ​​​ന്ത്യ​​​ൻ​​​സ​​​​ന്പ​​​​ദ് വ്യ​​​​വ​​​​സ്ഥ 11.5 ശ​​​​ത​​​​മാ​​​​നം ചു​​​​രു​​​​ങ്ങു​​​​മെ​​​​ന്നാ​​​​ണ് മൂ​​​​ഡി​​​​സി​​​​ന്‍റെ പു​​​​തി​​​​യ പ്ര​​​​വ​​​​ച​​​​നം.

നാ​​​​ലു ശ​​​​ത​​​​മാ​​​​നം ത​​​​ള​​​​രു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു നേ​​​​ര​​​​ത്തെ മൂ​​​​ഡി​​​​സ് വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത്. കി​​​​ട്ടാ​​​​ക്ക​​​​ട​​​​ങ്ങ​​​​ൾ പെ​​​​രു​​​​കു​​​​ക​​​​യാ​​​​ണ്. വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​വും ശ​​​​മ​​​​ന​​​​മി​​​​ല്ലാ​​​​തെ മു​​​​ന്നോ​​​​ട്ടു പോ​​​​കു​​​​ന്നു. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ജി​​​​ഡി​​​​പി മു​​​​ൻ​​​​പ് പ്ര​​​​തീ​​​​ക്ഷി​​​​ച്ച​​​​തി​​​​നേ​​​​ക്കാ​​​​ൾ ത​​​​ള​​​​ർ​​​​ച്ച​​​​യി​​​​ലേ​​​​ക്കു പോ​​​​കു​​​​മെ​​ന്നു മൂ​​​​ഡി​​​​സ് പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.