കെ​എ​ഫ്സി 250 കോ​ടി രൂ​പ ക​ട​പ്പ​ത്ര​ത്തി​ലൂ​ടെ സ​മാ​ഹ​രി​ക്കു​ന്നു
Friday, September 11, 2020 11:58 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഫി​​​നാ​​​ൻ​​​ഷ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ 250 കോ​​​ടി രൂ​​​പ ബോ​​​ണ്ട് വി​​​പ​​​ണി​​​യി​​​ൽനി​​​ന്നും സ​​​മാ​​​ഹ​​​രി​​​ക്കു​​​ന്നു. നൂ​​​റു കോ​​​ടി​​​യാ​​​ണ് സ​​​മാ​​​ഹ​​​രി​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ലും നി​​​ക്ഷേ​​​പ​​​ക​​​രു​​​ടെ താ​​​ൽ​​​പ​​​ര്യം അ​​​നു​​​സ​​​രി​​​ച്ച് 150 കോ​​​ടി രൂ​​​പ വ​​​രെ അ​​​ധി​​​ക സ​​​മാ​​​ഹ​​​ര​​​ണം ന​​​ട​​​ത്തി​​​യേ​​​ക്കാം.
ക​​​ട​​​പ്പ​​​ത്ര​​​ത്തി​​​നു ആ​​​റു വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞ് തി​​​രി​​​ച്ചെ​​​ടു​​​ക്കാ​​​നു​​​ള്ള വ്യ​​​വ​​​സ്ഥ​​​യോ​​​ടു കൂ​​​ടി 10 വ​​​ർ​​​ഷ​​​ത്തെ കാ​​​ലാ​​​വ​​​ധി​​​യാ​​​ണു​​​ള്ള​​​ത്.


മും​​​ബൈ സ്റ്റോ​​​ക്ക് എ​​​ക്ചേ​​​ഞ്ചി​​​ൽ ലി​​​സ്റ്റ് ചെ​​​യ്ത ഈ ​​​ക​​​ട​​​പ്പ​​​ത്ര​​​ത്തി​​​നു റി​​​സ​​​ർ​​​വ് ബാ​​​ങ്കും സെ​​​ബി​​​യും അം​​​ഗീ​​​ക​​​രി​​​ച്ച ര​​​ണ്ടു റേ​​​റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി​​​ക​​​ളി​​​ൽ നി​​​ന്നാ​​​യി എ.​​​എ. റേ​​​റ്റിം​​​ഗു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.