സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഗ്രാ​ന്‍റ് അ​നു​വ​ദി​ച്ച് കേ​ന്ദ്രസർക്കാർ
Friday, September 11, 2020 11:58 PM IST
മും​​​​ബൈ: റ​​​​വ​​​​ന്യു ക​​​​മ്മി ഗ്രാ​​ന്‍റ് ഇ​​​​ന​​​​ത്തി​​​​ൽ 14 സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് 6195 കോ​​​​ടി രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ച്ച് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ. ആ​​​​ന്ധ്ര​​പ്ര​​​​ദേ​​​​ശ്, ആ​​​​സാം, ഹി​​​​മാ​​​​ച​​​​ൽ പ്ര​​​​ദേ​​​​ശ്, കേ​​​​ര​​​​ളം, മ​​​​ണി​​​​പ്പു​​​​ർ, മേ​​​​ഘാ​​​​ല​​​​യ, മി​​​​സോ​​​​റാം, നാ​​​​ഗാ​​​​ലാ​​​​ൻ​​​​ഡ്, പ​​​​ഞ്ചാ​​​​ബ്, സി​​​​ക്കിം, ത​​​​മി​​​​ഴ്നാ​​​​ട്, ത്രി​​​​പു​​​​ര, ഉ​​​​ത്ത​​​​രാ​​​​ഖ​​​​ണ്ഡ്, വെ​​​​സ്റ്റ് ബം​​​​ഗാ​​​​ൾ എ​​​​ന്നീ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​ണ് ഗ്രാ​​ന്‍റ് ലഭി​​​​ച്ച​​​​ത്.


കോ​​വി​​ഡ് പ്ര​​​​തി​​​​സ​​​​ന്ധി നേ​​​​രി​​​​ടു​​​​ന്ന​​​​തി​​​​ന് ഗ്രാ​​ന്‍റ് സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​കു​​​​മെ​​​​ന്ന് കേ​​​​ന്ദ്ര ധ​​​​ന​​​​മ​​​​ന്ത്രി നി​​​​ർ​​​​മ​​​​ല സീ​​​​താ​​​​ര​​​​മ​​​​ൻ ട്വീ​​​​റ്റ് ചെ​​​​യ്തു. വ​​​​രു​​​​മാ​​​​നന​​​​ഷ്ടം നേ​​​​രി​​​​ടു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് കേ​​​​ന്ദ്രം ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന 15- ാം ധ​​​​ന​​​​കാ​​​​ര്യ ക​​​​മ്മീ​​​​ഷ​​​​ന്‍റെ ശി​​​​പാ​​​​ർ​​​​ശ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഗ്രാന്‍റ് വിതരണം .

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.