ജി​ഡി​പി 9 ശ​ത​മാ​നം ത​ള​രും: ക്രി​സി​ൽ
ജി​ഡി​പി 9 ശ​ത​മാ​നം ത​ള​രും: ക്രി​സി​ൽ
Thursday, September 10, 2020 11:45 PM IST
മും​​​​ബൈ: ന​​​​ട​​​​പ്പു​​​​ധ​​​​ന​​​​കാ​​​​ര്യ​​​​വ​​​​ർ​​​​ഷം(2020-21) ഇ​​​​ന്ത്യ​​​​ൻ ജി​​​​ഡി​​​​പി 9 ശ​​​​ത​​​​മാ​​​​നം ത​​​​ള​​​​രു​​​​മെ​​​​ന്ന് വി​​​​പ​​​​ണി വി​​​​ശ​​​​ക​​​​ല​​​​ന സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ക്രി​​​​സി​​​​ൽ. നേ​​​​ര​​​​ത്തെ 5 ശ​​​​ത​​​​മാ​​​​നം ത​​​​ള​​​​ർ​​​​ച്ച​​​യെ​​​ന്നാ​​​യി​​​രു​​​ന്നു ക്രി​​​​സി​​​​ൽ പ്ര​​​​വ​​​​ചി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​നം ശ​​​​മി​​​​ക്കാ​​​​ത്ത​​​​തും സാ​​​​ന്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​ത്തു​​​​ന്ന ശ്ര​​​​മ​​​​ങ്ങ​​​​ൾ ഫ​​​​ലം കാ​​​​ണാ​​​​ത്ത​​​​തും പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​ണു പ്ര​​​വ​​​ച​​​നം പു​​​​തു​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു ക്രി​​​​സി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. ജൂ​​​​ലൈ-​​​​സെ​​​​പ്റ്റം​​​​ബ​​​​ർ ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​ൻ ജി​​​​ഡി​​​​പി 12 ശ​​​​ത​​​​മാ​​​​നം ചു​​​​രു​​​​ങ്ങും. ന​​​​ട​​​​പ്പു​​​​സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷം കാ​​​​ർ​​​​ഷി​​​​ക​​​​മേ​​​​ഖ​​​​ല​ മാ​​​​ത്ര​​​​മേ വ​​​​ള​​​​ർ​​​​ച്ച രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യു​​​​ള്ളു. മ​​​​ണ്‍​സൂ​​​​ണ്‍ മ​​​​ഴ കൂ​​​​ടു​​​​ത​​​​ൽ ല​​​​ഭി​​​​ച്ച​​​​തു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ പ​​​​രി​​ഗ​​ണി​​​​ച്ച് കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യി​​​​ൽ 2.5 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ച്ച​​​​യാ​​ണു പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ക്രി​​​​സി​​​​ലി​​​​ന്‍റെ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.​​​


ഏ​​​​പ്രി​​​​ൽ-​​​​ജൂ​​​​ണ്‍ ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​ൻ ജി​​​​ഡി​​​​പി 25 ശ​​​​ത​​​​മാ​​​​നം ചു​​​​രു​​​​ങ്ങു​​​​മെ​​​​ന്ന ക്രി​​​​സി​​​​ലി​​​​ന്‍റെ പ്ര​​​​വ​​​​ച​​​​നം ഏ​​​​റെ​​​​ക്കു​​​​റെ ശ​​​​രി​​​​യാ​​​​യ​​​​ത് ശ്ര​​​​ദ്ധി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. 23.9 ശ​​​​ത​​​​മാ​​​​യി​​​​രു​​​​ന്നു ഏ​​​​പ്രി​​​​ൽ-​​​​ജൂ​​​​ണ്‍ പാ​​​​ദ​​​​ത്തി​​​​ലെ ജി​​​​ഡി​​​​പി ഇ​​​​ടി​​​​വ്. മ​​​​റ്റു ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളും ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ്ര​​​​തീ​​​​ക്ഷി​​​​ത ജി​​​​ഡി​​​​പി ഇ​​​​ടി​​​​വ് തി​​​​രു​​​​ത്തി​​​​യി​​​​രു​​​​ന്നു. ഇ​​​​ന്ത്യ​​​​ൻ ജി​​​​ഡി​​​​പി10.5 ശ​​​​ത​​​​മാ​​​​നം ഇ​​​​ടി​​​​യു​​​​മെ​​​​ന്നാ​​​​ണ് വി​​​​പ​​​​ണി വി​​​​ശ​​​​ക​​​​ല​​​​ന സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ഫി​​​​ച്ചി​​​​ന്‍റെ പു​​​​തി​​​​യ പ്ര​​​​വ​​​​ച​​​​നം. നേ​​​​ര​​​​ത്തെ ജി​​​​ഡി​​​​പി അ​​​​ഞ്ച് ശ​​​​ത​​​​മാ​​​​നം ഇ​​​​ടി​​​​യു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ഫി​​​​ച്ച് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.മ​​​​റ്റൊ​​​​രു ആ​​​​ഗോ​​​​ള വി​​​​ശ​​​​ക​​​​ല​​​​ന ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യ ഗോ​​​​ൾ​​​​ഡ്മാ​​​​ൻ സാ​​​​ക്സ് ഇ​​​​ന്ത്യ​​​​ൻ ജി​​​​ഡി​​​​പി 14.8 ശ​​​​ത​​​​മാ​​​​നം ചു​​​​രു​​​​ങ്ങു​​​​മെ​​​​ന്നാ​​​​ണ് ഇ​​​​പ്പോ​​​​ൾ പ​​​​റ​​​​യു​​​​ന്ന​​​​ത്. 11.8 ശ​​​​ത​​​​മാ​​​​നം ഇ​​​​ടി​​​​വാ​​​​യി​​​​രു​​​​ന്നു ഏ​​​​ജ​​​​ൻ​​​​സി​​​​യു​​​​ടെ മു​​​​ൻ​​​​പ​​​​ത്തെ പ്ര​​​​വ​​​​ച​​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.