പിഎഫ് പലിശ രണ്ട് ഘട്ടമായി നിക്ഷേപിക്കും
പിഎഫ് പലിശ രണ്ട് ഘട്ടമായി നിക്ഷേപിക്കും
Wednesday, September 9, 2020 11:15 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​ത്യാ​ഘാ​തം നി​ക്ഷേ​പ​വ​രു​മാ​ന​ത്തെ ബാ​ധി​ച്ച​തി​നാ​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ പി​എഫ് പ​ലി​ശ ര​ണ്ടു ഘ​ട്ട​മാ​യി ന​ൽ​കാ​ൻ തീ​രു​മാ​നം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 8.15 ശ​ത​മാ​നം പ​ലി​ശ ഉ​ട​നും ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 0.35 ശ​ത​മാ​നം പ​ലി​ശ ഡി​സം​ബ​റി​ലും നി​ക്ഷേ​പി​ക്കും. പ​ലി​ശ നി​ര​ക്ക് കു​റ​യ്ക്കാ​ൻ സ​മ്മ​ർ​ദ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, 8.5 ശ​ത​മാ​നം പ​ലി​ശ എ​ന്ന​തി​ൽ നി​ന്നു മാ​റ്റം വ​രു​ത്തേ​ണ്ടെ​ന്നാ​ണ് സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് തീ​രു​മാ​നി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.