മി​ല്‍​മ​യു​ടെ ഷു​ഗ​ര്‍ ഫ്രീ ​ഐ​സ്‌​ക്രീം വി​പ​ണി​യി​ലേ​ക്ക്
മി​ല്‍​മ​യു​ടെ ഷു​ഗ​ര്‍ ഫ്രീ ​ഐ​സ്‌​ക്രീം വി​പ​ണി​യി​ലേ​ക്ക്
Wednesday, September 9, 2020 11:15 PM IST
കൊ​​​ച്ചി: മി​​​ല്‍​മ​​​യു​​​ടെ പു​​​തി​​​യ ഉ​​​ത്​​​പ​​​ന്ന​​​ങ്ങ​​​ളാ​​​യ ഷു​​​ഗ​​​ര്‍ ഫ്രീ ​​​ഐ​​​സ്‌​​​ക്രീം, കാ​​​ര​​​റ്റ് പേ​​​ട എ​​​ന്നി​​​വ​ ഇ​​ന്നു മു​​ത​​ൽ വി​​​പ​​​ണി​​​യി​​​ലേ​​ക്ക്. മി​​​ല്‍​മ എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ല യൂ​​​ണി​​​യ​​​ന്‍ ന​​​ട​​​പ്പാ​​ക്കി​​യ വി​​​വി​​​ധ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ളു​​ടെ ഉ​​ദ്ഘാ​​ട​​ന​​വും ഇ​​ന്നു ന​​ട​​ക്കു​​മെ​​ന്നു ചെ​​​യ​​​ര്‍​മാ​​​ന്‍ ജോ​​​ണ്‍ തെ​​​രു​​​വ​​​ത്ത് അ​​​റി​​​യി​​​ച്ചു.

മി​​​ല്‍​മ ഇ​​​ട​​​പ്പ​​​ള്ളി ഡ​​​യ​​​റി അ​​​ങ്ക​​​ണ​​​ത്തി​​​ല്‍ ഉ​​​ച്ച​​​യ്ക്കു 12നാ​​ണ് പ​​​രി​​​പാ​​​ടി​.ന​​​വീ​​​ക​​​രി​​​ച്ച പ്ര​​​ധാ​​​ന ക​​​വാ​​​ട​​​ത്തി​​​ന്‍റെ​​​യും മാ​​​ര്‍​ക്ക​​​റ്റിം​​ഗ് ഓ​​​ഫീ​​​സ് കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ​​​യും ഉ​​​ദ്ഘാ​​​ട​​​നം പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല നി​​​ര്‍​വ​​​ഹി​​​ക്കും. ഷു​​​ഗ​​​ര്‍ ഫ്രീ ​​​ഐ​​​സ്‌​​​ക്രീ​​മി​​ന്‍റെ ആ​​​ദ്യ​​​വി​​​ല്പ​​​ന​ ഹൈ​​​ബി ഈ​​​ഡ​​​ന്‍ എം​​​പി ക​​​ള​​​മ​​​ശേ​​​രി മു​​​നി​​​സി​​​പ്പ​​​ല്‍ ചെ​​​യ​​​ര്‍​പേ​​​ഴ്സ​​​ണ്‍ റു​​​ഖി​​​യ ജ​​​മാ​​​ലി​​​ന് ന​​​ല്‍​കി നി​​​ര്‍​വ​​​ഹി​​​ക്കും. കാ​​​ര​​​റ്റ് പേ​​​ട വി​​​പ​​​ണ​​​നോ​​​ദ്ഘാ​​​ട​​​നം ടി.​​​ജെ വി​​​നോ​​​ദ് എം​​​എ​​​ല്‍​എ നി​​​ര്‍​വ​​​ഹി​​​ക്കും. മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ വി​​​ല്‍​സ​​​ന്‍ ജെ. ​​​പു​​​റ​​​വ​​​ക്കാ​​​ട്ട് നേ​​​തൃ​​​ത്വം ന​​​ല്‍​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.