ഫെ​ഡ​റ​ല്‍ ബാ​ങ്ക് ക്രെ​ഡി​റ്റ് കാ​ര്‍​ഡ്
ഫെ​ഡ​റ​ല്‍ ബാ​ങ്ക്  ക്രെ​ഡി​റ്റ് കാ​ര്‍​ഡ്
Friday, August 14, 2020 10:43 PM IST
കൊ​​​ച്ചി: ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് ക്രെ​​​ഡി​​​റ്റ് കാ​​​ര്‍​ഡ് പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്നു. കാ​​​ര്‍​ഡി​​​ന്‍റെ പ്രൊ​​​സ​​​സിം​​​ഗ്, ഇ​​​ഷ്യൂ ചെ​​​യ്യ​​​ല്‍ തു​​​ട​​​ങ്ങി​​​യ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ​ഒ​​​രു​​​ക്കു​​​ന്ന​​​ത് ഫി​​​നാ​​​ന്‍​ഷല്‍ ടെ​​​ക്‌​​​നോ​​​ള​​​ജി ക​​​മ്പ​​​നി​​​യാ​​​യ ഫൈ​​​സെ​​​ര്‍​വാ​​​ണ്. ക്രെ​​​ഡി​​​റ്റ് കാ​​​ര്‍​ഡ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഡി​​​ജി​​​റ്റ​​​ല്‍ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യും ഒ​​​രു​​​ക്കു​​​ന്ന​​​തി​​​നു പു​​​റ​​​മെ ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​വ​​​ര്‍​ത്ത​​​ന​​ങ്ങ​​ളു​​ടെ പു​​​റം​​​ക​​​രാ​​​ര്‍ ജോ​​​ലി​​​ക​​​ളും ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് ഫൈ​​​​സെ​​​ര്‍​വി​​​നു ന​​​ല്‍​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.