സ്വ​ര്‍​ണ​വി​ല ഇ​ടി​യുന്നു; ഇന്നലെ കുറഞ്ഞത് 1,600 രൂ​പ
സ്വ​ര്‍​ണ​വി​ല  ഇ​ടി​യുന്നു; ഇന്നലെ  കുറഞ്ഞത്  1,600 രൂ​പ
Thursday, August 13, 2020 12:19 AM IST
കൊ​​​ച്ചി: സ്വ​​​ര്‍​ണ​​വി​​​ല​​​യി​​​ല്‍ തു​​​ട​​​ര്‍​ച്ച​​​യാ​​​യ മൂ​​​ന്നാം ദി​​​വ​​​സ​​​വും വ​​​ന്‍ ഇ​​​ടി​​​വ്. ഗ്രാ​​​മി​​​ന് 200 രൂ​​​പ​​​യും പ​​​വ​​​ന് 1,600 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ കു​​​റ​​​ഞ്ഞ​​​ത്. ഇ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് പ​​വ​​നു 39,200 രൂ​​​പ​​​യും ഗ്രാ​​​മി​​​നു 4,900 രൂ​​​പ​​​യു​​​മാ​​​യി. കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി​​​ക്കു വാ​​​ക്‌​​​സി​​​ന്‍ ക​​​ണ്ടെ​​​ത്തി വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പ​​​രീ​​​ക്ഷി​​​ച്ചെ​​​ന്ന റ​​​ഷ്യ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റി​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​നം വ​​​ന്ന​​​യു​​​ട​​​ന്‍ വ​​​ന്‍​കി​​​ട നി​​​ക്ഷേ​​​പ​​​ക​​​ര്‍ ലാ​​​ഭ​​​മെ​​​ടു​​​ത്ത് പി​​​ന്‍​വാ​​​ങ്ങി​​​യ​​​താ​​​ണു വി​​​ല വ​​​ന്‍​തോ​​​തി​​​ല്‍ ഇ​​​ടി​​​യാ​​​ന്‍ കാ​​​ര​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.