22 ദി​​​വ​​​സം ബാ​​​റ്റ​​​റി ആ​​​യു​​​സ്; നോക്കി​യ 5310 വി​പ​ണി​യി​ല്‍
Thursday, August 13, 2020 12:19 AM IST
കൊ​​​ച്ചി: സ്റ്റാ​​​ന്‍​ഡ്ബൈ മോ​​​ഡി​​​ല്‍ 22 ദി​​​വ​​​സം ബാ​​​റ്റ​​​റി ആ​​​യു​​​സ് ഉ​​​റ​​​പ്പു ന​​​ല്‍​കി​​​ക്കൊ​​​ണ്ട് നോ​​​ക്കി​​​യ 5310 എ​​​ക്സ്പ്ര​​​സ് മ്യൂ​​​സി​​​കി​​​ന്‍റെ പ​​​രി​​​ഷ്‌​​​ക​​​രി​​​ച്ച പ​​​തി​​​പ്പ് എ​​​ച്ച്എം​​​ഡി ഗ്ലോ​​​ബ​​​ല്‍ റീ​​​ട്ടെയ്​​​ൽ‍ ഷോ​​​റൂ​​​മു​​​ക​​​ളി​​​ലെ​​​ത്തി.

എം​​​പി 3 പ്ലെ​​​യ​​​റും, എ​​​ഫ്എം റേ​​​ഡി​​​യോ​​​യും ചേ​​​ർ​​​ന്ന നോ​​​ക്കി​​​യ 5310 വ​​​യ​​​ര്‍​ലെ​​​സാ​​​യോ വ​​​യ​​​റോ​​​ടെ​​​യോ ഉ​​​പ​​​യോ​​​ഗി​​​ക്കാം. ഡ്യു​​​വ​​​ല്‍ ഫ്ര​​​ണ്ട് ഫേ​​​സിം​​​ഗ് സ്പീ​​​ക്ക​​​ര്‍ മി​​​ക​​​ച്ച ശ​​​ബ്ദാ​​​നു​​​ഭ​​​വം പ്ര​​​ദാ​​​നം ചെ​​​യ്യു​​​ന്നു. 3,399 രൂ​​​പ​​​യാ​​​ണ് ഫോ​​​ൺ​​വി​​ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.