അ​സ​റ്റ് ഹോം​സ് പ​രാ​തി ന​ല്‍​കി
Thursday, August 13, 2020 12:19 AM IST
കൊ​​​ച്ചി: അ​​​സ​​​റ്റ് ഹോം​​​സി​​​ന്‍റെ ക​​​ട​​​വ​​​ന്ത്ര വി​​​ദ്യാ​​​ന​​​ഗ​​​റി​​​ലെ ക​​​ണ്‍​സ്ട്ര​​​ക്ഷ​​​ന്‍ സൈ​​​റ്റി​​​ല്‍ ജോ​​​ലി ചെ​​​യ്യു​​​ന്ന അ​​​തി​​​ഥി ​തൊ​​​ഴി​​​ലാ​​​ളി കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞെ​​​ന്ന വ്യാ​​​ജ​​​വാ​​​ര്‍​ത്ത സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​ച്ച​​​തി​​​നെ​​​തി​​​രേ ക​​​മ്പ​​​നി പോ​​​ലീ​​​സി​​​ല്‍ പ​​​രാ​​​തി ന​​​ല്‍​കി. വി​​​ദ്യാ​​​ന​​​ഗ​​​റി​​​ല്‍ ത​​​ങ്ങ​​​ള്‍​ക്കു സൈ​​​റ്റു​​​ക​​​ളൊ​​​ന്നു​​​മി​​​ല്ലെ​​​ന്ന് അ​​​സ​​​റ്റ് ഹോം​​​സ് അ​​ധി​​കൃ​​ത​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.