വ്യ​വ​സാ​യ ഉ​ത്പാ​ദ​ന​ത്തി​ൽ 16.6 ശ​ത​മാ​നം ഇ​ടി​വ്
വ്യ​വ​സാ​യ ഉ​ത്പാ​ദ​ന​ത്തി​ൽ 16.6 ശ​ത​മാ​നം ഇ​ടി​വ്
Wednesday, August 12, 2020 12:24 AM IST
മും​​​​ബൈ: രാ​​​​ജ്യ​​​​ത്ത് വ്യ​​​​വ​​​​സാ​​​​യ ഉ​​​​ത്പാ​​​​ദ​​​​ന മു​​​​ര​​​​ടി​​​​പ്പ് തു​​​​ട​​​​രു​​​​ന്നു. ജൂ​​​​ണി​​​​ലെ വ്യ​​​​വ​​​​സാ​​​​യ ഉ​​​​ത്പാ​​​​ദ​​​​ന സൂ​​​​ചി​​​​ക​​​​യി​​​​ൽ(​​​​ഐ​​​ഐ​​​പി) 16.6 ശ​​​​ത​​​​മാ​​​​നം ഇ​​​​ടി​​​​വാ​​​​ണു രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​തേ​​​​സ​​​​മ​​​​യം, മേ​​​​യ് മാ​​​​സ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ 33.9 ശ​​​​ത​​​​മാ​​​​നം ഇ​​​​ടി​​​​വു​​​മാ​​​യി ത​​​ട്ടി​​​ച്ചു​​​നോ​​​​ക്കു​​​​ന്പോ​​​​ൾ വ്യ​​​​വ​​​​സാ​​​​യ​​​​രം​​​​ഗം തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വി​​​​ലാ​​​​ണെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.


ഐ​​​ഐ​​​പി​​​യു​​​​ടെ 40 ശ​​​​ത​​​​മാ​​​​നം ​​വ​​​​രു​​​​ന്ന കാ​​​​ത​​​​ൽ മേ​​​​ഖ​​​​ലാ വ്യ​​​​വ​​​​സാ​​​​യ ഉ​​​​ത്പാ​​​​ദ​​​​ന​​​​വും ജൂ​​​​ണി​​​​ൽ തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വി​​​​ന്‍റെ ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ കാ​​​​ട്ടി​​​​യി​​​​രു​​​​ന്നു. ജൂ​​​​ണി​​​​ൽ അ​​​​വ​​​​സാ​​​​നി​​​​ച്ച ഒ​​​​ന്നാം പാ​​​​ദ​​​​ത്തി​​​​ലെ മൊ​​​​ത്തം വ്യാ​​​​വ​​​​സാ​​​​യ ഉ​​​​ത്പ​​​​ദാ​​​​ന​​​​ത്തി​​​​ലു​​​​ള്ള ഇ​​​​ടി​​​​വ് 35.9 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.