ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ 10,000 കോടിയുടെ ട്രാൻസ്ഷിപ്മെന്‍റ് തുറമുഖം: മോദി
ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ 10,000 കോടിയുടെ  ട്രാൻസ്ഷിപ്മെന്‍റ് തുറമുഖം: മോദി
Tuesday, August 11, 2020 12:47 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: വ​​​​ലി​​​​യ ക​​​​പ്പ​​​​ലു​​​​ക​​​​ൾ​​​​ക്ക് ന​​​​ങ്കൂ​​​​ര​​​​മി​​​​ടാ​​​​ൻ ഗ്രേ​​​​റ്റ് നി​​​​ക്കോ​​​​ബാ​​​​ർ ദ്വീ​​​​പി​​​​ൽ ട്രാ​​​​ൻ​​​​സ്ഷി​​​​പ്മെ​​​​ന്‍റ് തു​​​​റ​​​​മു​​​​ഖം നി​​​​ർ​​​​മി​​​​ക്കു​​​​മെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി.

10,000 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് ഇ​​​​തി​​​​നാ​​​​യി നി​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന​​​​ത്. ആ​​​​ൻ​​​​ഡ​​​​മാ​​​​ൻ നി​​​​ക്കോ​​​​ബാ​​​​ർ ദ്വീ​​​​പസ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള​​​​വ​​​​ർ​​​​ക്ക് ഹൈ ​​​​സ്പീ​​​​ഡ് ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് സാ​​​​ധ്യ​​​​മാ​​​​ക്കാ​​​​നു​​​​ള്ള ഒ​​​​പ്റ്റി​​​​ക്ക​​​​ൽ ഫൈ​​​​ബ​​​​ർ പ്രോ​​​​ജ​​​​ക്ടി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മോ​​​​ദി.

ചെന്നൈ​​​​യി​​​​ൽ​​​​നി​​​​ന്ന് ക​​​​ട​​​​ലി​​​​ന​​​​ടി​​​​യി​​​​ലൂ​​​​ടെ​​​​യു​​​​ള്ള കേ​​​​ബി​​​​ൾ ശൃംഖ​​​​ല​​​​യു​​​​ടെ നീ​​​​ളം 2,312 കി​​​​ലോ​​​​മീ​​​​റ്റ​​​​റാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.