മെഡി​​വി​ഷ​ന് കോ​വി​ഡ് പ​രി​ശോ​ധ​നയ്ക്ക് അ​നു​മ​തി
മെഡി​​വി​ഷ​ന് കോ​വി​ഡ് പ​രി​ശോ​ധ​നയ്ക്ക്  അ​നു​മ​തി
Saturday, August 8, 2020 10:57 PM IST
കോ​​ട്ട​​യം: എ​​റ​​ണാ​​കു​​ളം ആ​​സ്ഥാ​​ന​​മാ​​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ഡി​വി​ഷ​ൻ സ്കാ​ൻ ആ​ൻ​ഡ് ഡ​​യ​​ഗ്നോ​സ്റ്റി​ക് റി​സ​ർ​ച്ച് സെ​ന്‍റ​റി​ന് കോ​​വി​​ഡ് -19 ആ​​ർ​​ടി-​​പി​​സി​​ആ​​ർ ടെ​​സ്റ്റ് ന​​ട​​ത്താ​​ൻ ഇ​​ന്ത്യ​​ൻകൗ​​ണ്‍​സി​​ൽ ഓ​​ഫ് മെ​​ഡി​​ക്ക​​ൽ റി​​സ​​ർ​​ച്ചി​​ന്‍റെ (ഐ​​സി​​എം​​ആ​​ർ) അ​​നു​​മ​​തി. രാ​​ജ്യ​​ത്തു​​ത​​ന്നെ അ​​പൂ​​ർ​​വം സ്വ​​കാ​​ര്യ മെ​​ഡി​​ക്ക​​ൽ ലാ​​ബു​​ക​​ൾ​​ക്കു മാ​​ത്ര​​മേ ഇ​​തി​​നു​​ള്ള അ​​നു​​മ​​തി ല​​ഭി​​ച്ചി​​ട്ടു​​ള്ളു.

എ​​റ​​ണാ​​കു​​ളം ര​​വി​​പു​​ര​​ത്തു​ള്ള മെ​ഡി​വി​ഷ​ന്‍റെ മോ​​ളി​​ക്കു​​ളാ​​ർ ബ​​യോ​​ള​​ജി സെ​​ൻ​​ട്ര​​ൽ ​ല​​ബോ​​റ​​ട്ട​​റി​​യി​​ൽ ആ​​ർ​​ടി-​​പി​​സി​​ആ​​ർ ടെ​​സ്റ്റി​​നു​​ള്ള ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളു​​ള്ള​​താ​​യി ഡ​​യ​​റ​​ക്ട​​ർ ബി​​ബു ബി. ​​പു​​ന്നൂ​​രാ​​ൻ അ​റി​യി​ച്ചു. വി​​ദേ​​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ​ക്ക് മെ​ഡി​വി​ഷ​ന്‍റെ ആ​​ർ​​ടി പി​​സി​​ആ​​ർ ടെ​​സ്റ്റ് റി​​പ്പോ​​ർ​​ട്ട് സാ​​ധു​​വാ​​യി അം​​ഗീ​​ക​​രി​​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ്, ക​​ട​​വ​​ന്ത​​റ, തി​​രു​​വ​​ല്ല, ആ​​ല​​പ്പു​​ഴ, കാ​​യം​​കു​​ളം, തൃശൂ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ശാ​ഖ​ക​ളി​ലും ടെ​സ്റ്റ് ന​ട​ത്താ​ൻ സൗ​ക​ര്യ​മൊ​രു​ക്കി‍യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.