കൊശമറ്റം ഫിനാൻസ് 300 കോടി സമാഹരിക്കുന്നു
കൊശമറ്റം ഫിനാൻസ് 300 കോടി സമാഹരിക്കുന്നു
Wednesday, August 5, 2020 12:25 AM IST
കോ​ട്ട​യം: ബാ​ങ്ക് ഇ​ത​ര ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​യ കൊ​ശ​മ​റ്റം ഫി​നാ​ൻ​സ് ഓ​ഹ​രി​യാ​ക്കി മാ​റ്റാ​നാ​കാ​ത്ത ക​ട​പ്പ​ത്ര​ങ്ങ​ളി​ലൂ​ടെ 300 കോ​ടി രൂ​പ സ​മാ​ഹ​രി​ക്കും. ക​ന്പ​നി​യു​ടെ ഡ​യ​റ​ക്‌​ട​ർ ബോ​ർ​ഡ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷം മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 20 ശ​ത​മാ​നം അ​ധി​ക വ​ള​ർ​ച്ച കൈ​വ​രി​ക്കാ​നും പ്ര​വ​ർ​ത്ത​ന ലാ​ഭ​ത്തി​ൽ 31 ശ​ത​മാ​നം വ​ർ​ധ​ന നേ​ടാ​നും ക​ന്പ​നി​ക്ക് സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നു ക​ന്പ​നി അ​വ​കാ​ശ​പ്പെ​ട്ടു.


കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ല്ലാ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ച് ബ്രാ​ഞ്ചു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും വ​ർ​ധി​ച്ചു വ​രു​ന്ന സ്വ​ർ​ണ​പ​ണ​യ ഇ​ട​പാ​ടു​കാ​രെ മു​ൻ​നി​ർ​ത്തി ഓ​ൺ​ലൈ​ൻ സ്വ​ർ​ണ വാ​യ്പ​യും ഭ​വ​ന​ങ്ങ​ളി​ൽ ചെ​ന്നു​ള്ള “Doorstep Gold Loan’’ പ​ദ്ധ​തി​യും ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞ​താ​യി കൊ​ശ​മ​റ്റം ഫി​നാ​ൻ​സ് ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​റു​മാ​യ മാ​ത്യു കെ. ​ചെ​റി​യാ​ൻ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.