ചാണ്ടീസ് വിൻഡി വുഡ്സിന് അംഗീകാരം
Monday, August 3, 2020 11:11 PM IST
കോ​​​​ട്ട​​​​യം: ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ട്രാ​​​​വ​​​​ൽ പ്ലാ​​​​റ്റ്ഫോ​​​​മാ​​​​യ ട്രി​​​​പ്അ​​​​ഡ്വൈ​​​​സ​​​​റി​​​​ന്‍റെ 2020 ട്രാ​​​​വ​​​​ലേ​​​​ഴ്സ് ചോ​​​​യ്സ് അ​​​​വാ​​​​ർ​​​​ഡു​​​​ക​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​പ്പോ​​​​ൾ മൂ​​​​ന്നാ​​​​റി​​​​ലെ ചാ​​​​ണ്ടീ​​​​സ് വി​​​​ൻ​​​​ഡി വു​​​​ഡ്സി​​ന് 17-ാം സ്ഥാ​​​​നം.

ലോ​​​​ക​​​​മെ​​​​ന്പാ​​​​ടു​​​​മു​​​​ള്ള ഹോ​​​​ട്ട​​​​ലു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് ലൊ​​​​ക്കേ​​​​ഷ​​​​ൻ, വൃ​​​​ത്തി, ട്രാ​​​​വ​​​​ൽ റി​​​​വ്യൂ​​​​സ്, റേ​​​​റ്റിം​​​​ഗ്, സ​​​​ർ​​​​വീ​​​​സ്, മൂ​​​​ല്യം തു​​​​ട​​​​ങ്ങി​​യ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി ന​​​​ട​​​​ത്തി​​​​യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലാ​​ണ് അം​​ഗീ​​കാ​​രം. ഏ​​​​ഷ്യ​​​​യി​​​​ലെ ആ​​​​ദ്യ 25 ഹോ​​​​ട്ട​​​​ലു​​​​ക​​​​ളി​​​​ൽ ഒ​​​​ന്പ​​​​താം സ്ഥാ​​​​ന​​​​വും ഇ​​​​ന്ത്യ​​​​യി​​​​ൽ ഒ​​​​ന്നാം​​​​സ്ഥാ​​​​ന​​​​വും ചാ​​ണ്ടീ​​സ് വി​​ൻ​​ഡി വു​​ഡ്സി​​ന് ല​​ഭി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.