സ്വ​ര്‍​ണ​വി​ല മു​ന്നോ​ട്ട്
സ്വ​ര്‍​ണ​വി​ല മു​ന്നോ​ട്ട്
Sunday, August 2, 2020 12:14 AM IST
കൊ​​​ച്ചി: സം​​സ്ഥാ​​ന​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല വീ​​​ണ്ടും വ​​​ര്‍​ധി​​​ച്ചു. ഗ്രാ​​​മി​​​ന് 20 രൂ​​​പ​​​​യും പ​​​വ​​​ന് 160 രൂ​​​പ​​​യും വ​​​ര്‍​ധ​​​ന​​​യാ​​​ണ് ഇ​​​ന്ന​​​ലെ​​​യു​​​ണ്ടാ​​​യ​​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണ​​​വി​​​ല പ​​​വ​​​ന് 40,160 രൂ​​​പ​​​യും ഗ്രാ​​​മി​​​ന് 5,020 രൂ​​​പ​​​യു​​​മാ​​​യി. വെ​​ള്ളി​​യാ​​ഴ്ച പ​​​വ​​​ൻ 40,000 രൂ​​​പ പി​​​ന്നി​​ട്ടി​​രു​​ന്നു. അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​ല​​​യി​​​ലു​​​ണ്ടാ​​​യ വി​​​ല​​​ക്ക​​​യ​​​റ്റ​​​മാ​​​ണ് സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല പു​​​തി​​​യ ഉ​​​യ​​​ര​​​ങ്ങ​​​ളി​​​ലെ​​​ത്താ​​​ന്‍ കാ​​​ര​​​ണം. ക​​​ഴി​​​ഞ്ഞ 21 മു​​​ത​​​ല്‍ സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല തു​​ട​​ർ​​ച്ച​​യാ​​യി പു​​​തി​​​യ റി​​ക്കാ​​ർ​​ഡു​​ക​​ളി​​ടു​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.