കോ​വി​ഡ് പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ കൂ​ട്ടാ​യ പ​രി​ശ്ര​മം വേ​ണം: ഫി​ക്കി
കോ​വി​ഡ് പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ കൂ​ട്ടാ​യ പ​രി​ശ്ര​മം വേ​ണം: ഫി​ക്കി
Friday, July 31, 2020 11:36 PM IST
കൊ​​ച്ചി: ചെ​​റു​​കി​​ട, സൂ​​ക്ഷ്മ, ഇ​​ട​​ത്ത​​രം വ്യ​​വ​​സാ​​യ​​ങ്ങ​​ളു​​ടെ പു​​ന​​രു​​ജ്ജീ​​വ​​ന​​ത്തി​​നു സ​​ര്‍​ക്കാ​​രു​​ക​​ളു​​ടെ​​യും വ്യ​​വ​​സാ​​യ മേ​​ഖ​​ല​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന സം​​ഘ​​ട​​ന​​ക​​ളു​​ടെ​​യും കൂ​​ട്ടാ​​യ പ​​രി​​ശ്ര​​മം ആ​​വ​​ശ്യ​​മാ​​ണെ​​ന്നു സം​​സ്ഥാ​​ന വ്യ​​വ​​സാ​​യ വാ​​ണി​​ജ്യ സെ​​ക്ര​​ട്ട​​റി എ.​​പി.​​എം. മു​​ഹ​​മ്മ​​ദ് ഹ​​നീ​​ഷ്. എം​​എ​​സ്എം​​ഇ​​ക​​ളു​​ടെ ശ​​ക്തീ​​ക​​ര​​ണ പ​​ദ്ധ​​തി സം​​ബ​​ന്ധി​​ച്ച് ഫി​​ക്കി കേ​​ര​​ള സ്റ്റേ​​റ്റ് കൗ​​ണ്‍​സി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച വെ​​ബി​​നാ​​റി​​ല്‍ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു ഇ​​ദ്ദേ​​ഹം.

ഉ​​പ​​ഭോ​​ക്തൃ കേ​​ന്ദ്രീ​​കൃ​​ത സ​​മീ​​പ​​ന​​വും ഉ​​ത്പ​​ന്ന വൈ​​വി​​ധ്യ​​വ​​ത്​​ക​​ര​​ണ​​വും ന​​ട​പ്പാ​ക്കി എം​​എ​​സ്എം​​ഇ​​ക​​ള്‍​ക്ക് പ്ര​​തി​​സ​​ന്ധി​​ക​​ളെ അ​​തി​​ജീ​​വി​​ക്കാ​​ന്‍ സാ​​ധി​​ക്കു​​മെ​​ന്ന് എം​​എ​​സ്എം ഇ ​​ഡെ​​വ​​ല​​പ്മെ​​ന്‍റ് ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് ഡ​​യ​​റ​​ക്ട​​ര്‍ ഇ​​ന്‍ ചാ​​ര്‍​ജ് എം. ​​പ​​ള​​നി​​വേ​​ല്‍ പ​​റ​​ഞ്ഞു.


മ​​നീ​​ഷ് മോ​​ഹ​​ന്‍, കൈ​​ലാ​​ഷ്കു​​മാ​​ര്‍ വ​​റോ​​ഡി​​യ, എ​​സ്ബി​​ഐ ചീ​​ഫ് ജ​​ന​​റ​​ല്‍ മാ​​നേ​​ജ​​ര്‍ മൃ​​ഗേ​​ന്ദ്ര​​ലാ​​ല്‍ ദാ​​സ്, ചി​​ത്ര കാ​​ര്‍​ത്തി​​ക് അ​​ലൈ, ഡീ​​ന ജേ​​ക്ക​​ബ്, ദീ​​പ​​ക് എ​​ല്‍. അ​​സ്വാ​​നി, എം. ​​ഖാ​​ലി​​ദ്, സാ​​വി​​യോ മാ​​ത്യു തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.