കെ​എ​ഫ്സിയു​ടെ ലാ​ഭം 18.37 കോ​ടി​യാ​യി
Thursday, July 30, 2020 11:58 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : കേ​​​ര​​​ള ഫി​​​നാ​​​ൻ​​​ഷ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ 2019-20 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ അ​​​റ്റാ​​​ദാ​​​യം, മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തെ​​​ക്കാ​​​ളും വ​​​ർ​​​ധി​​​ച്ച് 18.37 കോ​​​ടി രൂ​​​പ​​​യാ​​​യി. 2018-19 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം 17.70 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു ലാ​​​ഭം. കൂ​​​ടാ​​​തെ വാ​​​യ്പ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​ലും, വി​​​ത​​​ര​​​ണ​​​ത്തി​​​ലും വാ​​​യ്പ ആ​​​സ്തി​​​യു​​​ടെ വ​​​ള​​​ർ​​​ച്ച​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ലും മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ചവ​​​യ്ക്കാ​​​നാ​​​യി.
വാ​​​യ്പ ആ​​​സ്തി​​​യി​​​ൽ 24.88 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യു​​​ണ്ടാ​​​യി.

വാ​​​യ്പാ വി​​​ത​​​ര​​​ണ​​​ത്തി​​​ൽ 77.27 ശ​​​ത​​​മാ​​​ന​​​വും, വാ​​​യ്പ തി​​​രി​​​ച്ച​​​ട​​​വി​​​ൽ 20.32 ശ​​​ത​​​മാ​​​ന​​​വും വ​​​ള​​​ർ​​​ച്ച നേ​​​ടാ​​​ൻ ക​​​ഴി​​​ഞ്ഞു. നി​​​ഷ്ക്രി​​​യ ആ​​​സ്തി ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ൾ 17.85 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞ് 4.74 ശ​​​ത​​​മാ​​​ന​​​മാ​​​യി. അ​​​റ്റ നി​​​ഷ്ക്രി​​​യ ആ​​​സ്തി 1.45 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. കാ​​​പ്പി​​​റ്റ​​​ൽ-​​​റി​​​സ്ക് അ​​​നു​​​പാ​​​തം 22.40 ശ​​​ത​​​മാ​​​ന​​​മാ​​​യി.


ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന വാ​​​ർ​​​ഷി​​​ക പൊ​​​തു​​​യോ​​​ഗം ക​​​ണ​​​ക്കു​​​ക​​​ൾ അം​​​ഗീ​​​ക​​​രി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്ത് വാ​​​ർ​​​ഷി​​​ക ക​​​ണ​​​ക്കു​​​ക​​​ൾ ഓ​​​ഡി​​​റ്റ് ചെ​​​യ്ത് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന ആ​​​ദ്യ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​ണ് കെ​​​എ​​​ഫ്സി. കോ​​​വി​​​ഡ് പ്ര​​​തി​​​സ​​​ന്ധി​​​കാ​​​ര​​​ണം ലാ​​​ഭ​​​വി​​​ഹി​​​തം ന​​​ൽ​​​കേ​​​ണ്ട​​​തി​​​ല്ല എ​​​ന്ന റി​​​സ​​​ർ​​​വ് ബാ​​​ങ്ക് തീ​​​രു​​​മാ​​​നം വ​​​ന്ന​​​തി​​​നാ​​​ൽ ഈ ​​​വ​​​ർ​​​ഷ​​​ത്തെ ലാ​​​ഭ​​​വി​​​ഹി​​​തം വി​​​ത​​​ര​​​ണം ചെ​​​യ്യേ​​​ണ്ടെ​​​ന്ന് വാ​​​ർ​​​ഷി​​​ക പൊ​​​തു​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.