ഇ​ടി​എ​ഫി​ലേ​ക്ക് റി​ക്കാര്‍​ഡ് നി​ക്ഷേ​പം
ഇ​ടി​എ​ഫി​ലേ​ക്ക് റി​ക്കാര്‍​ഡ് നി​ക്ഷേ​പം
Thursday, July 30, 2020 11:58 PM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് വ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ സ്വ​​​ര്‍​ണ​​​ത്തി​​​ന്‍റെ ഡി​​​മാ​​​ൻ​​ഡ് ഇ​​​ടി​​​ഞ്ഞെ​​​ങ്കി​​​ലും 2020ന്‍റെ ​ആ​​​ദ്യ പ​​​കു​​​തി​​​യി​​​ല്‍ സ്വ​​​ര്‍​ണ ഇ​​​ടി​​​എ​​​ഫു​​​ക​​​ളി​​​ലേ​​​ക്ക് 734 ട​​​ണ്‍ റിക്കാര്‍​ഡ് നി​​​ക്ഷേ​​​പ​​​മാ​​​ണു​​​ണ്ടാ​​​യ​​​ത്.

2020ന്‍റെ ​ആ​​​ദ്യ പ​​​കു​​​തി​​​യി​​​ല്‍ സ്വ​​​ര്‍​ണ​​​ത്തി​​​ന്‍റെ ഡി​​​മാ​​​ന്‍ഡ് 2019നെ ​​​അ​​​പേ​​​ക്ഷി​​​ച്ച് ആ​​​റു ശ​​​ത​​​മാ​​​നം കു​​റ​​ഞ്ഞ് 2,076 ട​​​ണ്ണി​​​ലെ​​​ത്തി​​യെ​​ന്നാ​​ണ് ആ​​​ഗോ​​​ള ഗോ​​​ള്‍​ഡ് കൗ​​​ണ്‍​സി​​​ലി​​​ന്‍റെ റി​​​പ്പോ​​​ര്‍​ട്ട്. കേ​​​ന്ദ്ര ബാ​​​ങ്കു​​​ക​​​ളും സ​​​ര്‍​ക്കാ​​​രു​​​ക​​​ളും നി​​​ര​​​ക്ക് കു​​​റ​​​യ്ക്ക​​​ലു​​​ക​​​ളും വി​​​പു​​​ല​​​മാ​​​യ പ​​​ണ​​​ല​​​ഭ്യ​​​താ ന​​​ട​​​പ​​​ടി​​​ക​​​ളും കൈ​​​ക്കൊ​​​ണ്ട​​​താ​​​ണ് റിക്കാര്‍​ഡ് നി​​​ക്ഷേ​​​പ​​​ത്തി​​​നു വ​​​ഴി​​​യൊ​​​രു​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.