സ്വ​ര്‍​ണവി​ല മു​ന്നേ​റ്റം തു​ട​രു​ന്നു
സ്വ​ര്‍​ണവി​ല മു​ന്നേ​റ്റം തു​ട​രു​ന്നു
Wednesday, July 29, 2020 10:36 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല മു​​​ന്നോ​​​ട്ടു​​​ത​​​ന്നെ. ഗ്രാ​​​മി​​​ന് 25 രൂ​​​പ​​​യും പ​​​വ​​​ന് 200 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ വ​​​ര്‍​ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് പ​​​വ​​​ന്‍ വി​​​ല 39,400 രൂ​​​പ​​​യും ഗ്രാ​​​മി​​​ന് 4,925 രൂ​​​പ​​​യു​​​മാ​​​യി. അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​ല ട്രോ​​​യ് ഔ​​​ണ്‍​സി​​​ന് 1,957 ഡോ​​​ള​​​റും രൂ​​​പ​​​യു​​​ടെ വി​​​നി​​​മ​​​യ നി​​​ര​​​ക്ക് 74.74 രൂ​​​പ​​​യു​​​മാ​​​ണ്. ത​​​ങ്ക​​​ക്ക​​​ട്ടി​​​ക​​​ളു​​​ടെ ബാ​​​ങ്ക് നി​​​ര​​​ക്ക് കി​​​ലോ​​​ഗ്രാ​​​മി​​​ന് 56 ല​​​ക്ഷം രൂ​​​പ​​​യി​​​ലേ​​​ക്കെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. വെ​​​ള്ളി വി​​​ല വ​​​ര്‍​ധി​​​ച്ച് കി​​​ലോ​​​ഗ്രാ​​​മി​​​ന് 64,970 രൂ​​​പ​​​യാ​​​യി. ക​​​ഴി​​​ഞ്ഞ ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി സ്വ​​​ര്‍​ണ വി​​​ല റി​​​ക്കാ​​​ർ​​​ഡ് സൃ​​​ഷ്ടി​​​ച്ച് നീ​​​ങ്ങു​​​ക​​​യാ​​​ണ്.


2011 ലെ ​​​ഉ​​​യ​​​ര്‍​ന്ന അ​​​ന്താ​​​രാ​​​ഷ്്‌ട്രവി​​​ല​​​യാ​​​യ 1917.90 ഡോ​​​ള​​​ര്‍ ക​​​ഴി​​​ഞ്ഞ 28നാ​​​ണു തി​​​രു​​​ത്തി​​​യ​​​ത്. 1981.27 എ​​​ന്ന പു​​​തി​​​യ റി​​​ക്കാ​​​ര്‍​ഡ് ത​​​ക​​​ര്‍​ത്ത് ര​​​ണ്ടാ​​​യി​​​രം ഡോ​​​ള​​​ര്‍ മ​​​റി​​​ക​​​ട​​​ന്നാ​​​ല്‍ ഈ ​​​വ​​​ര്‍​ഷം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ 2,300 ഡോ​​​ള​​​ര്‍ വ​​​രെ​​​യെ​​​ത്താ​​​മെ​​​ന്ന പ്ര​​​വ​​​ച​​​ന​​​ങ്ങ​​​ളാ​​​ണ് വ​​​രു​​​ന്ന​​​ത്. അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യ​​​തൊ​​​ന്നും സം​​​ഭ​​​വി​​​ച്ചി​​​ല്ല​​​ങ്കി​​​ല്‍ വി​​​ല ഉ​​​യ​​​രു​​​ന്ന​​​തി​​​നു​​​ള്ള എ​​​ല്ലാ സാ​​​ധ്യ​​​ത​​​ക​​​ളു​​​മാ​​​ണ് നി​​​ല​​​നി​​​ല്‍​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.