ഈ​ജി​പ്തി​ൽ ലു​ലു​വി​ന്‍റെ ര​ണ്ടാം ഹൈ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ്
ഈ​ജി​പ്തി​ൽ  ലു​ലു​വി​ന്‍റെ ര​ണ്ടാം ഹൈ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ്
Wednesday, July 29, 2020 12:26 AM IST
കൊ​​​ച്ചി: ലു​​​ലു​​​വി​​​ന്‍റെ 190-മ​​​ത് ഹൈ​​​പ്പ​​​ര്‍​മാ​​​ര്‍​ക്ക​​​റ്റ് ഈ​​​ജി​​​പ്തി​​​ല്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു. ത​​​ല​​​സ്ഥാ​​​ന ന​​​ഗ​​​രി​​​യാ​​​യ കെ​​​യ്‌​​​റോ​​​യിലെ ഹെ​​​ലി​​​യൊ​​​പൊ​​​ളി​​​സി​​​ലാ​​​ണ് പു​​​തി​​​യ ഹൈ​​​പ്പ​​​ര്‍​മാ​​​ര്‍​ക്ക​​​റ്റ്. ഈ​​​ജി​​​പ്ത് ആ​​​ഭ്യ​​​ന്ത​​​ര വ്യാ​​​പാ​​​ര-​​​സ​​​പ്ലൈ മ​​​ന്ത്രി ഡോ. ​​അ​​​ലി മൊ​​​സെ​​​ല്‍​ഹി ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ച്ചു.

ആ​​​ഭ്യ​​​ന്ത​​​ര വ്യാ​​​പാ​​​ര ഉ​​​പ​​​മ​​​ന്ത്രി ഡോ​. ​​ഇ​​​ബ്രാ​​​ഹിം അ​​​ഷ് മാ​​​വി, യു​​​എ​​​ഇ കാ​​​ര്യാ​​​ല​​​യം ഫ​​​സ്റ്റ് സെ​​​ക്ര​​​ട്ട​​​റി റാ​​​ഷി​​​ദ് അ​​​ബ്ദു​​​ള്ള അ​​​ല്‍ സോ​​​യ്, ഇ​​​ന്ത്യ​​​ന്‍ എം​​​ബ​​​സി സെ​​​ക്ക​​ൻ​​ഡ് സെ​​​ക്ര​​​ട്ട​​​റി ന​​​ഹാ​​​സ് അ​​​ലി തു​​ട​​ങ്ങി​​യ​​വ​​ർ പ​​​ങ്കെ​​​ടു​​​ത്തു. ലു​​​ലു ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍​മാ​​​ന്‍ എം.​​​എ. യൂ​​​സ​​​ഫ​​​ലി, മ​​​റ്റ് ഉ​​​ന്ന​​​ത ലു​​​ലു ഗ്രു​​​പ്പ് പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ എ​​​ന്നി​​​വ​​​ര്‍ വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ന്‍​സി​​​ലൂ​​​ടെ ച​​​ട​​​ങ്ങ് വീ​​​ക്ഷി​​​ച്ചു. അ​​​ടു​​​ത്ത ര​​​ണ്ട് വ​​​ര്‍​ഷ​​​ത്തി​​​നു​​​ള്ളി​​​ല്‍ ഈ​​​ജി​​​പ്തി​​​ല്‍ 10 ഹൈ​​​പ്പ​​​ര്‍​മാ​​​ര്‍​ക്ക​​​റ്റു​​​ക​​​ളും നാ​​​ല് മി​​​നി മാ​​​ര്‍​ക്ക​​​റ്റു​​​ക​​​ളും തു​​​റ​​​ക്കു​​​മെ​​​ന്നു യൂ​​​സ​​​ഫ​​​ലി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.