എം​സി​എ​ക്‌​സി​ന് 56.43 കോ​ടി രൂ​പ ലാ​ഭം
Monday, July 27, 2020 10:55 PM IST
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ മു​​ൻ​​നി​​ര ക​​​മ്മോ​​​ഡി​​​റ്റി എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ചാ​​​യ മ​​​ള്‍​ട്ടി ക​​​മ്മോ​​​ഡി​​​റ്റി എ​​​ക്സ്ചേ​​​ഞ്ചിന് (​​എം​​​സി​​​എ​​​ക്‌​​​സ്)​​​ ന​​ട​​പ്പു സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം ആ​​​ദ്യ പാ​​​ദ​​​ത്തി​​​ല്‍ 56.43 കോ​​​ടി രൂ​​​പ ലാ​​​ഭം നേ​​ടാ​​നാ​​യി. ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ലെ ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​നെ അ​​പേ​​ക്ഷി​​ച്ച് 29 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​യാ​​ണ് ഉ​​​ണ്ടാ​​​യ​​​ത്. ഇ​​​തോ​​​ടെ ക​​​മ്പ​​​നി​​​യു​​​ടെ വ​​​രു​​​മാ​​​നം 11 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 122.70 കോ​​​ടി​​യി​​​ലെ​​​ത്തി.


2020 ജൂ​​​ണ്‍ 30ന് ​​​അ​​​വ​​​സാ​​​നി​​​ച്ച ആ​​​ദ്യ പാ​​​ദ​​​ത്തി​​​ല്‍ എം​​​സി​​​എ​​​ക്‌​​​സി​​​ന്‍റെ ക​​​മ്മോ​​​ഡി​​​റ്റി ഡെ​​​റി​​​വേ​​​റ്റീ​​​വ് മാ​​​ര്‍​ക്ക​​​റ്റ് ഷെ​​​യ​​​ര്‍ 96.71 ശ​​​ത​​​മാ​​​ന​​​മാ​​​യി വ​​​ര്‍​ധി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.