വി ​ഗാ​ര്‍​ഡ്: ആ​ദ്യപാ​ദ പ്രവർത്തന വരുമാനം 408 കോടി രൂപ
Monday, July 27, 2020 10:55 PM IST
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ ക​​​ണ്‍​സ്യൂ​​​മ​​​ര്‍ ഇ​​​ല​​​ക്ടി​​​ക്ക​​​ല്‍- ഇ​​​ല​​​ക്ടോ​​​ണി​​​ക്സ് ക​​​മ്പ​​​നി​​​യാ​​​യ വി-​​​ഗാ​​​ര്‍​ഡ് ഇ​​​ന്‍​ഡ​​​സ്ട്രീ​​​സ് ലി​​​മി​​​റ്റ​​​ഡി​​ന്‍റെ ഏ​​​പ്രി​​​ല്‍- ജൂ​​​ണ്‍ ആ​​ദ്യ​​പാ​​​ദ​​​ത്തി​​​ലെ ക​​​മ്പ​​​നി​​​യു​​​ടെ മൊ​​​ത്തം പ്ര​​​വ​​​ര്‍​ത്ത​​​ന വ​​​രു​​​മാ​​​നം 408കോ​​​ടി രൂ​​​പ​.​ മു​​​ന്‍കൊ​​​ല്ലം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ലെ വ​​​രു​​​മാ​​​ന​​​മാ​​​യ 706.65 കോ​​​ടി രൂ​​​പ​​​യി​​​ല്‍നി​​​ന്നു 42 ശ​​​ത​​​മാ​​​നം കു​​​റ​​​വാ​​​ണി​​​ത്.


ജൂ​​​ണ്‍ 30ന് ​​​അ​​​വ​​​സാ​​​നി​​​ച്ച പാ​​​ദ​​​ത്തി​​​ല്‍ നി​​​കു​​​തി​​​ക്കു ശേ​​​ഷ​​​മു​​​ള്ള മൊ​​​ത്ത ലാ​​​ഭം 3.64 കോ​​​ടി​​​യാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.