മു​ന്നേ​റി ഇ​ൻ​ഫോ​സി​സ്
മു​ന്നേ​റി ഇ​ൻ​ഫോ​സി​സ്
Wednesday, July 15, 2020 11:24 PM IST
മും​​​​ബൈ: അ​​​​റ്റാ​​​​ദാ​​​​യ​​​​ത്തി​​​​ൽ വ​​​​ള​​​​ർ​​​​ച്ച രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ര​​​​ണ്ടാ​​​​മ​​​​ത്തെ ഐ​​​ടി സ​​​​ർ​​​​വീ​​​​സ് ക​​​​ന്പ​​​​നി​​​​യാ​​​​യ ഇ​​​​ൻ​​​​ഫോ​​​​സി​​​​സി​​​​ന്‍റെ ആ​​​​ദ്യ ത്രൈ​​​​മാ​​​​സ റി​​​​പ്പോ​​​​ർ​​​​ട്ട്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 11.4ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണ് അ​​​​റ്റാ​​​​ദാ​​​​യ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്; 4233 കോ​​​​ടി.

ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഏ​​​​പ്രി​​​​ൽ- ജൂ​​​​ണ്‍ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ 3798 കോ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​റ്റാ​​​​ദാ​​​​യം. ഇ​​​​ൻ​​​​ഫോ​​​​സി​​​​സി​​​​ന്‍റെ മൊ​​​​ത്ത​​​​വ​​​​രു​​​​മാ​​​​നം ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​ത്തെ ഏ​​​​പ്രി​​​​ൽ- ജൂ​​​​ണ്‍ കാ​​​​ല​​​​യ​​​​ള​​​​വി​​​​നെ അ​​​​പേ​​​​ക്ഷി​​​​ച്ച് 8.5 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച് 23665 കോ​​​​ടി​​​​യാ​​​​യി. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ 21803 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു മൊ​​​​ത്ത​​​​വ​​​​രു​​​​മാ​​​​നം. റി​​​​പ്പോ​​​​ർ​​​​ട്ട് പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തോ​​​​ടെ ക​​​​ന്പ​​​​നി​​​​യു​​​​ടെ ഓ​​​​ഹ​​​​രി​​​​വി​​​​ല​​​​യി​​​​ലും വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ടാ​​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.