തി​രി​ച്ചു​വ​ര​വി​ൽ ഇന്ത്യ: ശ​ക്തി കാ​ന്ത ദാ​സ്
തി​രി​ച്ചു​വ​ര​വി​ൽ ഇന്ത്യ:  ശ​ക്തി കാ​ന്ത ദാ​സ്
Sunday, July 12, 2020 12:24 AM IST
മും​​​​ബൈ: ഇ​​​​ന്ത്യ​​​​ൻ സ​​​​ന്പ​​​​ദ്‌വ്യ​​​​വ​​​​സ്ഥ തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വി​​​​ന്‍റെ പാ​​​​ത​​​​യി​​​​ലാ​​​​ണെ​​​​ന്നു റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് ഗ​​​​വ​​​​ർ​​​​ണ​​​​ർ ശ​​​​ക്തി കാ​​​​ന്ത ദാ​​​​സ്. രാ​​​​ജ്യ​​​​ത്തെ ബാ​​​​ങ്കിം​​​​ഗ് - ധ​​​​ന​​​​ക​​​​ര്യ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ അ​​​​വ​​​​സ​​​​ര​​​​ത്തി​​​​നൊ​​​​ത്തു​​​​യ​​​​രാ​​​​ൻ പ​​​​ര്യാ​​​​പ്ത​​​​മാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

എ​​​​സ്ബി​​​​ഐ​​​യു​​​ടെ ഏ​​​​ഴാ​​​​മ​​​​ത് ബാ​​​​ങ്കിം​​​​ഗ് ആ​​​​ൻ​​​​ഡ് ഇ​​​​ക്ക​​​​ണോ​​​​മി​​​​ക് കോ​​​​ണ്‍​ക്ലേ​​​​വി​​​​ൽ പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ദാ​​​​സ്. കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ ഫ​​​​ല​​​​മാ​​​​യി ബാ​​​​ങ്കു​​​​ക​​​​ളി​​​​ൽ പ്ര​​​​ശ്ന ക​​​​ട​​​​ങ്ങ​​​​ളും നി​​​​ഷ്ക്രി​​​​യ ആ​​​​സ്തി​​​​ക​​​​ളും കൂ​​​​ടാ​​​​ൻ ഇ​​​​ട​​​​യു​​​​ണ്ട്. ഈ ​​​​പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ൾ നേ​​​​രി​​​​ടാ​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ബാ​​​​ങ്കു​​​​ക​​​​ൾ ഇ​​​​പ്പോ​​​​ൾത​​​​ന്നെ ആ​​​​വി​​​​ഷ്ക​​​​രി​​​​ക്ക​​​​ണം. മൂ​​​​ല​​​​ധ​​​​ന പ​​​​ര്യാ​​​​പ്ത​​​​ത ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്താ​​​​ൻ ആ​​​​വ​​​​ശ്യ​​​​മാ​​​​യ​​​​തെ​​​​ല്ലാം ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.