ഇ​പി​എ​ഫ്: കേ​ന്ദ്ര​സ​ർ​ക്കാ​ർ സ​ഹാ​യം തു​ട​രും
ഇ​പി​എ​ഫ്: കേ​ന്ദ്ര​സ​ർ​ക്കാ​ർ സ​ഹാ​യം തു​ട​രും
Thursday, July 9, 2020 12:32 AM IST
മും​​​​ബൈ: കോ​​​​വി​​​​ഡ് പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ എം​​​​പ്ലോ​​​​യീ​​​​സ് പ്ര​​​​വി​​​​ഡ​​​​ന്‍റ് ഫ​​​​ണ്ടി​​​​ലേ​​​​ക്ക് തൊ​​​​ഴി​​​​ലാ​​​​ളി​​​​യു​​​​ടെ​​​​യും തൊ​​​​ഴി​​​​ലു​​​​ട​​​​മ​​​​യു​​​​ടെ​​​​യും വി​​​​ഹി​​​​തം ( 12 ശ​​​​ത​​​​മാ​​​​നം വീ​​​​തം) കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ അ​​​​ട​​​​യ്ക്കു​​​​ന്ന​​​​ത് ഓ​​​​ഗ​​​​സ്റ്റ് വ​​​​രെ തു​​​​ട​​​​രാ​​​​ൻ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​സ​​​​ഭാ​​​യോ​​​ഗ​​​ത്തി​​​ൽ തീ​​​​രു​​​​മാ​​​​നം.

പ​​​​ര​​​​മാ​​​​വ​​​​ധി 100 ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ള്ള​​​​തും 90 ശ​​​​ത​​​​മാ​​​​നം ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്ക് പ​​​​ര​​​​മാ​​​​വ​​​​ധി 15000 രൂ​​​​പ ശ​​​​ന്പ​​​​ളം ല​​​​ഭി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​ണ് ആ​​​​നു​​​​കൂ​​​​ല്യം ല​​​​ഭി​​​​ക്കു​​​​ക. കോ​​​​വി​​​​ഡ് പ്ര​​​​തി​​​​സ​​​​ന്ധി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ദു​​​​രി​​​​ത​​​​ത്തി​​​​ലാ​​​​യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് കൈ​​​​ത്താ​​​​ങ്ങെ​​​​ന്നോ​​​​ണം മാ​​​​ർ​​​​ച്ചി​​​​ലാ​​​​ണ് ഗ​​​​രീ​​​​ബ് ക​​​​ല്യാ​​​​ണ്‍ യോ​​​​ജ​​​​ന​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​ത്തി പ​​​​ദ്ധ​​​​തി പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്.


ധ​​​​ന​​​​സ​​​​ഹാ​​​​യം തു​​​​ട​​​​രു​​​​ന്ന​​​​തു​​​​വ​​​​ഴി 4860 കോ​​​​ടി രൂ​​​​പ ചെ​​​​ല​​​​വ് വ​​​​രു​​​​മെ​​​​ന്നാ​​ണു ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​​ൽ.
വി​​​​ഹി​​​​തം ന​​​​ൽ​​​​ക​​​​ൽ നീ​​​​ട്ടി​​​​യ​​​​തി​​​​നു പു​​​​റ​​​​മേ ഇ​​​​പി​​​​എ​​​​ഫ് വ​​​​രി​​​​ക്കാ​​​​ർ​​​​ക്ക് കോ​​​​വി​​​​ഡി​​നെ​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​കു​​​​ന്ന സാ​​​​ന്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ൾ നേ​​​​രി​​​​ടാ​​​​നാ​​​​യി ഇ​​​​പി​​​​എ​​​​ഫ് അ​​​​ക്കൗ​​​​ണ്ടി​​​​ൽ​​​​നി​​ന്നു പ​​​​ണം പി​​​​ൻ​​​​വ​​​​ലി​​​​ക്കാ​​​​വു​​​​ന്ന​​​​ത് നി​​​​യ​​​​മ​​​​വി​​​​ധേ​​​​യ​​​​മാ​​​​ക്കു​​​ക​​​യും ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.