ഇ-കൊമേഴ്‌സ് കരട്: വന്പന്മാർക്കു ഭീഷണി
ഇ-കൊമേഴ്‌സ് കരട്: വന്പന്മാർക്കു ഭീഷണി
Monday, July 6, 2020 11:12 PM IST
ന്യൂ​​​​ഡ​​​​ല്‍ഹി: ഇ-​​​​കൊ​​​​മേ​​​​ഴ്‌​​​​സ് രം​​​​ഗ​​​​ത്തെ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ന്‍ കേ​​​​ന്ദ്ര​​​​സ​​​​ര്‍ക്കാ​​​​ര്‍ രൂ​​​​പംന​​​​ല്‍കി​​​​യ ക​​​​ര​​​​ട് ന​​​​യം ആ​​​​ഗോ​​​​ള​​​​ഭീ​​​​മ​​​​ന്മാര്‍ക്ക് ഭീ​​​​ഷ​​​​ണി​​​​യാ​​​​യേ​​​​ക്കും. ത​​​​ദ്ദേ​​​​ശീ​​​​യ സ്റ്റാ​​​​ര്‍ട്ട​​​​പ്പു​​​​ക​​​​ളെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും ഡേ​​​​റ്റ നി​​​​രീ​​​​ക്ഷി​​​​ക്കാ​​​​നും ക​​​​ര​​​​ടി​​​​ൽ വ്യ​​​​വ​​​​സ്ഥ​​​​യു​​​​ണ്ട്. ആ​​​​മ​​​​സോ​​​​ണ്‍, ഗൂ​​​​ഗി​​​​ള്‍, ഫേ​​​​സ്ബു​​​​ക്ക് തു​​​​ട​​​​ങ്ങി​​​​യ ആ​​​​ഗോ​​​​ള ഭീ​​​​മന്മാ​​​​രു​​​​ടെ അ​​​​പ്ര​​​​മാ​​​​ദി​​​​ത്യം കു​​​​റ​​​​യ്ക്കു​​​​ന്ന രീ​​​​തി​​​​യി​​​​ൽ ര​​​​ണ്ടു വ​​​​ര്‍ഷം​​​​കൊ​​​​ണ്ടാ​​​​ണ് രൂ​​​​പ​​​​രേ​​​​ഖ.

ഇ-​​​​കൊ​​​​മേ​​​​ഴ്‌​​​​സ് നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ന്‍ സ​​​​ര്‍ക്കാ​​​​ര്‍ റെ​​​​ഗു​​​​ലേ​​​​റ്റ​​​​റെ നി​​​​യ​​​​മി​​​​ക്കും, ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​ടെ ഓ​​​​ണ്‍ലൈ​​​​ന്‍ ഡേ​​​​റ്റ​​​​യും അ​​​​ല്‍ഗോ​​​​രി​​​​ത​​​​വും പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ന്‍ സ​​​​ര്‍ക്കാ​​​​രി​​​​നെ അ​​​​നു​​​​വ​​​​ദി​​​​ക്കും എ​​​​ന്നി​​​​വ​​​​യാ​​​​ണ് പ്ര​​​​ധാ​​​​ന നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ. നി​​​​ര്‍മി​​​​തിബു​​​​ദ്ധി​​​​യു​​​​ടെ ഉ​​​​പ​​​​യോ​​​​ഗ​​​​വും പു​​​​തി​​​​യ നി​​​​യ​​​​മ​​​​ത്തി​​​​ല്‍ നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​ന്ത്യ​​​​യി​​​​ല്‍ വ​​​​ള​​​​ര്‍ന്നുവ​​​​രു​​​​ന്ന ഇ-​​​​കൊ​​​​മേ​​​​ഴ്‌​​​​സ് വ്യാ​​​​പാ​​​​ര​​​​ത്തി​​​​ലും ഡി​​​​ജി​​​​റ്റ​​​​ല്‍ പേ​​​​യ്‌​​​​മെ​​​​ന്‍റ് സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലും നി​​​​ര​​​​വ​​​​ധി പ​​​​രാ​​​​തി​​​​ക​​​​ളാ​​​​ണ് ഉ​​​​യ​​​​ര്‍ന്നു വ​​​​രു​​​​ന്ന​​​​ത്. ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ലെ ഭീ​​​​മ​​​​ന്മാ​​​​രാ​​​​ണ് നി​​​​ല​​​​വി​​​​ല്‍ ഇ​​​​ന്ത്യ​​​​യി​​​​ല്‍ ഈ ​​​​മേ​​​​ഖ​​​​ല നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​നു മാ​​​​റ്റം വ​​​​രു​​​​ത്തി ത​​​​ദ്ദേ​​​​ശീ​​​​യ സ്റ്റാ​​​​ര്‍ട്ടപ്പു​​​​ക​​​​ളെ മു​​​​ന്‍നി​​​​ര​​​​യി​​​​ല്‍ എ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​ണ് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ന​​​​യം. അ​​​​ടു​​​​ത്തി​​​​ടെ ചൈ​​​​നീ​​​​സ് ആ​​​​പ്പു​​​​ക​​​​ള്‍ കേ​​​​ന്ദ്ര​​​​സ​​​​ര്‍ക്കാ​​​​ര്‍ നി​​​​രോ​​​​ധി​​​​ച്ചി​​​​രു​​​​ന്നു.


വാ​​​​ണി​​​​ജ്യ​​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ല്‍ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന ക​​​​ര​​​​ടി​​​​ല്‍ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ള്‍ക്ക് അ​​​​ഭി​​​​പ്രാ​​​​യം ന​​​​ട​​​​ത്താ​​​​ന്‍ അ​​​​വ​​​​സ​​​​ര​​​​മു​​​​ണ്ടാ​​​​യി​​​​രി​​​​ക്കും. രാ​​​​ജ്യ​​​​സു​​​​ര​​​​ക്ഷ, നി​​​​കു​​​​തി, നി​​​​യ​​​​മം, ക്ര​​​​മ​​​​സ​​​​മാ​​​​ധ​​​​ാനം എ​​​​ന്നി​​​​വ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​വ​​​​ര​​​​ങ്ങ​​​​ൾ 72 മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ള്ളി​​​​ല്‍ ഇ-​​​​കൊ​​​​മേ​​​​ഴ്‌​​​​സ് ക​​​​മ്പ​​​​നി​​​​ക​​​​ള്‍ സ​​​​ര്‍ക്കാ​​​​രി​​​​നു കൈ​​​​മാ​​​​റ​​​​ണ​​​​മെ​​​​ന്നും വ്യ​​​​വ​​​​സ്ഥ​​​​യു​​​​ണ്ട്.

ഇ-​​​​കൊ​​​​മേ​​​​ഴ്‌​​​​സ് പ്ലാ​​​​റ്റ്ഫോ​​​​മു​​​​ക​​​​ളി​​​​ൽ വി​​​​ല്പ​​​​ന​​​​ക്കാ​​​​ര​​​​ന്‍റെ ഫോ​​​​ണ്‍ ന​​​​മ്പ​​​​ര്‍, പ​​​​രാ​​​​തി​​​​പ്പെ​​​​ടേ​​​​ണ്ട വി​​​​ലാ​​​​സം, ഇ​​​​മെ​​​​യി​​​​ല്‍ എ​​​​ന്നി​​​​വ ഉ​​​​പ​​​​ഭോ​​​​ക്താ​​​​വി​​​​നു ന​​​​ൽ​​​​ക​​​​ണം. പേ​​​​മെ​​​​ന്‍റ് ടോ​​​​ക്ക​​​​ണ്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു ലൈ​​​​ന്‍ സ്ട്രീ​​​​മിം​​​​ഗ് സ​​​​ര്‍വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന വി​​​​ദേ​​​​ശ ഇ-​​​​കൊ​​​​മേ​​​​ഴ്‌​​​​സ് ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​ടെ പ​​​​ണ​​​​മി​​​​ട​​​​പാ​​​​ട് നി​​​​യ​​​​ന്ത്രി​​​​ക്കു​​​​മെ​​​​ന്നും ക​​​​ര​​​​ടി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.