പെ​ട്രോ​ളി​യം ഉ​ത്‍​പ​ന്ന​ങ്ങ​ളു​ടെ വി​ല്പ​നയിൽ വർധന
Monday, July 6, 2020 11:12 PM IST
കൊ​​​ച്ചി: വി​​​വി​​​ധ പെ​​​ട്രോ​​​ളി​​​യം ഉ​​​ത്‍​പ​​​ന്ന​​​ങ്ങ​​​ളു​​​ടെ ഉ​​​പ​​​ഭോ​​​ഗ​​​ത്തി​​​ലും വി​​​ല്പ​​​ന​​​യി​​​ലും വ​​​ര്‍​ധ​​​ന​. ലോ​​​ക്ക് ഡൗ​​​ണി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ മാ​​​ര്‍​ച്ച് അ​​​വ​​​സാ​​​ന​​​വും ഏ​​​പ്രി​​​ലി​​​ലു​​​മാ​​​യി കൂ​​​പ്പു​​​കു​​​ത്തി​​​യ പെ​​​ട്രോ​​​ളി​​​യം ഉത്പ​​​ന്ന വി​​​പ​​​ണി ജൂ​​​ണ്‍ മാ​​​സ​​​ത്തെ ക​​​ണ​​​ക്കു​​​ക​​​ള്‍ പ്ര​​​കാ​​​രം ഉ​​​ണ​​​ര്‍​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

ജൂ​​​ണി​​​ലെ ഉ​​​പ​​​ഭോ​​​ഗം ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം ഇ​​​തേ മാ​​​സ​​​ത്തി​​​ലെ ഉ​​​പ​​​ഭോ​​​ഗ​​​ത്തി​​​ന്‍റെ 88 ശ​​​ത​​​മാ​​​ന​​​ത്തി​​​ല്‍ എ​​​ത്തി. വ്യാ​​​വ​​​സാ​​​യി​​​ക ഇ​​​ന്ധ​​​ന​​​ങ്ങ​​​ളാ​​​യ സ​​​ള്‍​ഫ​​​ര്‍, പെ​​​റ്റ്‌​​​കോ​​​ക്ക്, നാ​​​ഫ്ത എ​​​ന്നി​​​വ​​​യു​​​ടെ ആ​​​വ​​​ശ്യം യ​​​ഥാ​​​ക്ര​​​മം 89.3 ശ​​​ത​​​മാ​​​നം, 118 ശ​​​ത​​​മാ​​​നം, 80.7 ശ​​​ത​​​മാ​​​നം എ​​​ന്നീ നി​​​ല​​​യി​​​ല്‍ ഉ​​​യ​​​ര്‍​ന്നു. സ​​​മു​​​ദ്ര ഇ​​​ന്ധ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​വ​​​ശ്യം ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷ​​​ത്തേ​​​ക്കാ​​​ള്‍ 38.5 ശ​​​ത​​​മാ​​​നമാ​​​ണ്.


വ്യാ​​​വ​​​സാ​​​യി​​​ക അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ പെ​​​ട്രോ​​​ള്‍ ഉ​​​പ​​​ഭോ​​​ഗം ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷ​​​ത്തെ 2.4 ദ​​​ശ​​​ല​​​ക്ഷം മെ​​​ട്രി​​​ക് ട​​​ണ്ണി​​ന്‍റെ 85 ശ​​​ത​​​മാ​​​നം നേ​​​ടി ഈ ​​​ജൂ​​​ണി​​​ല്‍ ര​​​ണ്ടു ദ​​​ശ​​​ല​​​ക്ഷം മെ​​​ട്രി​​​ക് ട​​​ണ്ണി​​​ല്‍ എ​​​ത്തി. അ​​​തേ​​​സ​​​മ​​​യം ഡീ​​​സ​​​ൽ ഉ​​​പ​​​ഭോ​​​ഗം 6.7 ദ​​​ശ​​​ല​​​ക്ഷം മെ​​​ട്രി​​​ക് ട​​​ണ്ണി​​​ന്‍റെ 82 ശ​​​ത​​​മാ​​​നം നേ​​​ടി ക​​​ഴി​​​ഞ്ഞ മാ​​​സം 5.5 ദ​​​ശ​​​ല​​​ക്ഷം മെ​​​ട്രി​​​ക് ട​​​ണ്ണി​​​ലെ​​​ത്തി​​യെ​​ന്ന് ഐ​​ഒ​​സി സ​​തേ​​ൺ റീ​​ജ​​ൺ മാ​​നേ​​ജ​​ർ ആ​​ർ. ചി​​ദം​​ബ​​രം അ​​റി​​യി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.