മ​ല​ബാ​ർ ഗോ​ൾ​ഡി​ന്‍റെ മ​ണ്‍​സൂ​ണ്‍ പ്രൈ​സ് പ്രോ​മി​സ്
മ​ല​ബാ​ർ ഗോ​ൾ​ഡി​ന്‍റെ മ​ണ്‍​സൂ​ണ്‍ പ്രൈ​സ് പ്രോ​മി​സ്
Monday, July 6, 2020 11:12 PM IST
കോ​​​ഴി​​​ക്കോ​​​ട്: മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് ആ​​​ൻ​​​ഡ് ഡ​​​യ​​​മ​​​ണ്ട്സി​​​ന്‍റെ മ​​​ണ്‍​സൂ​​​ണ്‍ പ്രൈ​​​സ് പ്രോ​​​മി​​​സ് പ​​​ദ്ധ​​​തി​​​യി​​​ൽ ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ നി​​​ര​​​വ​​​ധി ഓ​​​ഫ​​​റു​​​ക​​​ൾ. സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ പ​​​ണി​​​ക്കൂ​​​ലി​​​യി​​​ൽ 20% മു​​​ത​​​ൽ 50% വ​​​രെ ഡി​​​സ്കൗ​​​ണ്ട്, ഡ​​​യ​​​മ​​​ണ്ട് വി​​​ല​​​യി​​​ൽ 25% വ​​​രെ ഡി​​​സ്കൗ​​​ണ്ട്, പ​​​ഴ​​​യ സ്വ​​​ർ​​​ണം മാ​​​റ്റി​​​യെ​​​ടു​​​ക്കു​​​ന്പോ​​​ൾ 100% മൂ​​​ല്യം എ​​​ന്നി​​​വ​​​യ്ക്കു പു​​​റ​​​മെ പ​​​ഴ​​​യ സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് പ​​​ര​​​മാ​​​വ​​​ധി മൂ​​​ല്യം ന​​​ൽ​​​കു​​​ന്ന ബൈ​​​ബാ​​​ക്ക് കാ​​​ന്പ​​​യി​​​നു​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.