സാന്പത്തിക ഞെരുക്കം: കോ​ഗ്നി​സ​ന്‍റിലും ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടുന്നു
സാന്പത്തിക ഞെരുക്കം: കോ​ഗ്നി​സ​ന്‍റിലും ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടുന്നു
Sunday, July 5, 2020 12:34 AM IST
മും​​​​ബൈ: ഐ​​​ടി വ​​​​ന്പ​​​​ൻ കോ​​​​ഗ്നി​​​​സ​​​​ന്‍റ് രാ​​​​ജ്യ​​​​ത്തെ വി​​​​വി​​​​ധ യൂ​​​​ണി​​​​റ്റു​​​​ക​​​​ളി​​​​ലു​​​​ള്ള നി​​​​ര​​​​വ​​​​ധി ജീ​​​​വ​​​​ന​​​​ക്കാ​​​​രെ പി​​​​രി​​​​ച്ചു​​​​വി​​​​ടാ​​​​നൊ​​​​രു​​​​ങ്ങു​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്. ഐ​​​ടി ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഓ​​​​ൾ ഇ​​​​ന്ത്യ ഫോ​​​​റം ഫോ​​​​ർ ഐ​​​ടി എം​​​​പ്ലോ​​​​യീ​​​​സി​​​​നെ ഉ​​​​ദ്ധ​​​​രി​​​​ച്ചാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ പു​​റ​​ത്തു​​വ​​ന്ന​​ത്.

ചെ​​​​ന്നൈ, ബം​​​​ഗ​​​​ളൂ​​​​രു, ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്, പൂ​​​​ന, കൊ​​​​ച്ചി, കൊ​​​​ൽ​​​​ക്ക​​​​ത്ത എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ ചി​​​​ല ജീ​​​​വ​​​​ന​​​​ക്കാ​​​​രെ ക​​​​ന്പ​​​​നി പി​​​​രി​​​​ച്ചു​​​​വി​​​​ടാ​​​​നൊ​​​​രു​​​​ങ്ങു​​​​ക​​​​യാ​​​​ണെ​​​​ന്നും നി​​​​ര​​​​വ​​​​ധി ജീ​​​​വ​​​​ന​​​​ക്കാ​​​​ർ ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും സം​​​ഘ​​​ട​​​നാ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ അ​​​​റി​​​​യി​​​​ച്ചു.


എ​​​​ന്നാ​​​​ൽ എ​​​​ത്ര ജീ​​​​വ​​​​ന​​​​ക്കാ​​​​രെ പി​​​രി​​​ച്ചു​​​വി​​​ട​​​ൽ ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന് അ​​​​റി​​​​വാ​​​​യി​​​​ട്ടി​​​​ല്ല. അ​​​​തേ​​​​സ​​​​മ​​​​യം പു​​​​റ​​​​ത്തു​​​​വ​​​​രു​​​​ന്ന വി​​​​വ​​​​ര​​​​ങ്ങ​​​​ൾ കൃ​​​​ത്യ​​​​മ​​​​ല്ലെ​​​​ന്ന് കോ​​​​ഗ്നി​​​​സ​​​​ന്‍റ് വ​​​​ക്താ​​​​വ് അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.